ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

Read Time:2 Minute, 35 Second

ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

ലച്ചുവിന്റെ അമ്മ പോയെന്ന വാർത്ത ഉൾകൊള്ളാൻ പോലും കഴിയുന്നതായിരുന്നില്ല. വളരെ അപ്രതീക്ഷിതമായി വന്നു പെട്ട ഒരപ ക ടം.

അമ്മയെ അവസാനമായി വീട്ടിൽ കൊണ്ടുവന്നപ്പോൾ, വി കാരഭ രിത മായ രംഗങ്ങൾ

സഹോദരനും അമ്മയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അ പക ട ത്തിൽ കാര്യാമായ പ രിക്കു കൾ സംഭവിക്കാത്തതിനാൽ സഹോദരൻ ഇപ്പോൾ ലച്ചുവിനൊപ്പം ഉണ്ട്.

ഉപ്പും മുളകിൽ നിന്നും ലച്ചു പോയതിൽ പിന്നാലെ പരമ്പരയിലെ മറ്റു താരങ്ങളുമായി ലച്ചുവിന് കോൺടാക്ട് ഉണ്ടായിരുന്നില്ല എന്നാണ് സൂചനകൾ.

അൽസാബിത്തിന്റെ വാക്കുകൾ ക ണ്ണീരാ കുന്നു, അൽസു എന്ന സ്നേഹത്തോടെ ഉള്ള വിളി ഇനി ഇല്ല

എങ്കിലും മ ര ണവാ ർത്ത അറിഞ്ഞു എല്ലാവരും ഓടിയെത്തി. പലപ്പോഴും ജൂഹിയെ ലൊക്കേഷനിൽ കൊണ്ട് വന്നിരുന്നത് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി തന്നെ ആയിരുന്നു.

അതുകൊണ്ടു എല്ലാവർക്കും ജൂഹിയുടെ അമ്മയുമായി വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. ഏറെ വേ ദ നയോടെ തന്നെയാണ് ആന്റി പോയ ദുഃ ഖ ത്തെ പറ്റി അൽസാബിത് പറഞ്ഞത്.

അമ്മയുടെ മ ര ണമ റിഞ്ഞ ജൂഹിയുടെ അവസ്ഥ, ഓ ടി യെത്തി പ്രിയപ്പെട്ടവർ

അൽസാബിത്തും, അമ്മയും, നിഷ സാരംഗും ജൂഹിയെ ആ ശ്വ സിപ്പിക്കുവാൻ ആയി എത്തിരുന്നു.

ഡോ റോവിനും ജൂഹിയും തമ്മിലുള്ള വിവാഹം ഏറെ മുൻപ് തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. റോവിനും ജൂഹിക്കു ആ ശ്വ സിപ്പിക്കുവാൻ ആയി എത്തിരുന്നു.

പക്ഷെ ആരൊക്കെ ഉണ്ടായിട്ടും ജൂഹിയെ ഒന്ന് സമാ ധാനിപ്പി ക്കുവാൻ സാധിച്ചില്ല.

എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം
Next post മകളുടെ ഫോൺ പരിശോധിച്ച പിതാവ് കണ്ടത് ഞെ ട്ടിച്ച കാഴ്ച, പിന്നീട് നടന്നത്