എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം

Read Time:3 Minute, 45 Second

എല്ലാമായിരുന്നു ജൂഹിക്ക് ഈ അമ്മ, കൂട്ടുകാരിയെ പോലെ, എല്ലാത്തിനും ഒരു നിഴൽപോലെ ഈ അമ്മ ഉണ്ടായിരുന്നു വീഡിയോ കാണാം

ജനപ്രിയ പരമ്പര ഉപ്പും മുളകും പരമ്പരയിൽ ലക്ഷ്മി ബാലചന്ദ്രൻ എന്ന ലച്ചുവിനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ജൂഹി റുസ്തഗി ജനശ്രദ്ധ പിടിച്ചു വാങ്ങിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ സ്വന്തം ആയി മാറുക ആയിരുന്നു ജൂഹി.

മകൻ പോയത് ദിവസങ്ങൾക്കു മുൻപ്, പിന്നാലെ തേടി എത്തി ആ വാർത്ത, ഞെ ട്ടി ത്ത രിച്ച് നാട്ടുകാരും ബന്ധുക്കളും

പരമ്പരയിൽ വിവാഹത്തോടെ ലച്ചു എന്ന കഥാപാത്രം സീരിയലിൽ നിന്ന് അപ്രതീക്ഷതമായെങ്കിലും ജൂഹിയുടെ വിശേഷങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു ആരാധകർ.

ജൂഹി സ്വന്തമായി യൂട്യൂബ് തുടങ്ങിരുന്നു. അതിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം വരാറുണ്ട്.

രാജസ്ഥാൻ സ്വദേശി ആയിരുന്നു ജൂഹിയുടെ പിതാവ് . അമ്മ ഭാഗ്യലക്ഷ്മി മലയാളിയാണ്. കൊച്ചിയിൽ ബിസിനെസ്സ്കാരനായിരുന്നു അച്ഛൻ. മലയാളികളെയും കേരളത്തെയും ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കുക ആയിരുന്നു.

നടൻ രമേശ് വലിയശാലയ്ക്ക് നാളെ വി ടവാ ങ്ങൽ… തലസ്ഥാനം സാക്ഷ്യം വഹിക്കുക ഹൃ ദയഭേ ദകമായ കാഴ്ചകൾക്ക്

അച്ഛന്റെ വി യോ ഗത്തി ന് ശേഷം അമ്മയും ചേട്ടന് ആയിരുന്നു തനിക്കു എല്ലാം എന്ന് ജൂഹി പറഞ്ഞിരുന്നു. ഇന്നലെ ഉണ്ടായ വാഹനാ പക ടത്തെ തുടർന്നാണ് അമ്മ മ രി ച്ചത്.

ഭാഗ്യലക്ഷ്മിയും മകന് സംസാഹരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇ ടി ക്കു ക ആയിരുന്നു. അമ്മയ്ക്കും ചേട്ടനും ഒപ്പമുള്ള ജൂഹിയുടെ അഭിമുഖം വീണ്ടും വൈറൽ ആയിരിക്കുകയാണ്

ചിരാഗ് റുസ്തഗി എന്നാണ് ചേട്ടന്റെ പേര്. റുസ്തഗി എന്നത് രാജസ്ഥാനിൽ അച്ഛന്റെ കാസറ്റ് ആണ്‌. പപ്പ ഇല്ലാത്തതിനാൽ അമ്മയാണ് എല്ലായിടത്തും ജൂഹിന് കൂട്ടിനു വരുന്നത്. ദൂരേക്ക്‌ പോകുക ആണെങ്കിൽ ചേട്ടൻ അവരും. മികച്ച പിന്തുണയാണ് വീട്ടുകാരിൽ നിന്ന് ലഭിക്കുന്നത് എന്നാണ് ജൂഹി വ്യക്തമാക്കിയത്.

അനൂപിന്റെ കുഞ്ഞി രാജകുമാരിയായി മാറിയ ഹൽദി ആഘോഷം.. വീഡിയോ മുഴുവൻ കാണാം

അതൊക്കെ ഈ ഫീൽഡിൽ പതിവല്ലേ? വിട്ടുകള മനസ് വി ഷ മിപ്പിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായാൽ അമ്മ ഇങ്ങനെ എല്ലാമാണ് പിന്തുണ നല്കിപ്പോരുന്നത് പപ്പയുടെ കുടുംബം മുഴുവൻ രാജസ്ഥാനിലും ഡെൽഹിയിലുമാണ്. അച്ഛന്റെയും അമ്മയുടെയും കുടുംബം തനിക്കു മികച്ച പിന്തുണയാണ് നൽകുന്നത്.

കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ
Next post ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…