മകൻ പോയത് ദിവസങ്ങൾക്കു മുൻപ്, പിന്നാലെ തേടി എത്തി ആ വാർത്ത, ഞെ ട്ടി ത്ത രിച്ച് നാട്ടുകാരും ബന്ധുക്കളും

Read Time:5 Minute, 31 Second

മകൻ പോയത് ദിവസങ്ങൾക്കു മുൻപ്, പിന്നാലെ തേടി എത്തി ആ വാർത്ത, ഞെ ട്ടി ത്ത രിച്ച് നാട്ടുകാരും ബന്ധുക്കളും

മ ദ്യപാ നികൾ ഓടിച്ച കാറി ടി ച്ചു മരിച്ച സൂരജിന് പിന്നാലെ ഭാര്യ കൂടി മ രി ച്ച തിന്റെ ഞെ ട്ട ലിലാണ് പോത്തൻകോട് പ്ലാമൂട്ടിൽ നാട്ടുകാർ. മ ദ്യപി ച്ചുള്ള ഡ്രൈവിംഗ് നി യ മം മൂലം ക ർ ശനമായി നി രോ ധിച്ചെങ്കിലും ഇന്നും നി യ മം തെ റ്റി ച്ചു വാഹനം ഓടിക്കുന്നവർ നിരവധിയാണ്.

അനൂപിന്റെ കുഞ്ഞി രാജകുമാരിയായി മാറിയ ഹൽദി ആഘോഷം.. വീഡിയോ മുഴുവൻ കാണാം

എന്നാൽ അത്തരം അലംഭാവങ്ങൾ സ്വന്തം ജീ വനും മറ്റു നി രപരാ ധികളുടെ ജീ വനും ഭീ ഷണി ആകുന്നതിനു നിരവധി ഉദാഹരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്.

മ ദ്യപി ച്ചു വാഹനം ഓ ടി പ്പിച്ചവർ കാരണം ഒരു കുടുംബം തന്നെ ഇല്ലാതെ ആയ കഥയാണ് സൂരജിന്റെയും മിഥുനയുടെയും. ഒരാഴ്ച മുൻപ് മുട്ടത്തറയിൽ ഉണ്ടായ വാഹന പക ട ത്തിൽ ആണ്‌ സൂരജ് മ രി ക്കുന്ന ത്,

സൂരജിന്റെ മര ണ ശേ ഷം സൂരജിന്റെ സഹോദരി സൂര്യയും ഭാര്യ മിഥുനയും രാത്രി ഒരുമിച്ചായിരുന്നു ഉറങ്ങിരുന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോട് കൂടി സൂര്യ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല.

അമ്മയെ അവസാനമായി വീട്ടിൽ കൊണ്ടുവന്നപ്പോൾ, വി കാരഭ രിത മായ രംഗങ്ങൾ

തുടർന്ന് വീട്ടുകാരെ വിളിച്ചുണർത്തി വീട്ടുകാരെ അറിയിക്കുക ആയിരുന്നു. വീട്ടിൽ നിന്ന് മിഥുനയെ കാ ണാതെ ആയതോടെ ആണ്‌, മിഥുനയെ തേടി വീട്ടുകാരും ബന്ധുക്കളും തി രച്ചി ൽ നടത്തിയത്.

പോത്തൻകോട് പോ ലീ സിനെ വിവരം അറിയിച്ചു. ആറു മണിയോട് കൂടി സമീപത്തെ പ്ലാമൂട് ചിട്ടിക്കര പാറകുളത്തിൽ മിഥുനയുടെ ബോ ഡി കണ്ടെത്തുക ആയിരുന്നു.

രണ്ടു വർഷം മുൻപാണ് സൂരജ്ഉം മിഥുനയും വിവാഹിതരായത്. സൂരജിന്റെ അ പ ക ട മ ര ണം ഉണ്ടാക്കിയ ഷോ ക്ക് ആണ്‌ മിഥുനയുടെ ആ ത്മഹ ത്യയു ടെ കാരണമെന്നാണ് പോ ലീ സിന്റെ പ്രാ ഥമിക നി ഗമനം.

അൽസാബിത്തിന്റെ വാക്കുകൾ ക ണ്ണീരാ കുന്നു, അൽസു എന്ന സ്നേഹത്തോടെ ഉള്ള വിളി ഇനി ഇല്ല

കഴിഞ്ഞ ഞായറാഴ്ച ലോക്ക് ഡൌൺ ദിവസം സൂരജ്, മിഥുനയെ തിരുവല്ലാതെ സ്വകാര്യ നഴ്സിംഗ് ആസ്പത്രിയിൽ നഴ്സിംഗ് പരിശീലനത്തിന് എത്തിച്ചു മടങ്ങുബോൾ ആണ്‌ പിന്നിൽ നിന്ന് അ തിവേഗ ത്തിൽ എത്തിയ കാർ ഇ ടിച്ചു തെ റിപ്പിച്ചത്.

മുട്ടത്തറ കല്ലുംതോട്ടിൽ ആയിരുന്നു അ പ ക ടം. തിരുവല്ലതു നിന്ന് ബൈപാസിലൂടെ ഇഞ്ചിക്കൽ ഭാഗത്തേക്ക് വരുക ആയിരുന്നു സൂരജ്. സൂരജിന്റെ ബൈക്കിനെ അതെ ദിശയിൽ അ മിത വേഗത്തിൽ വന്ന കാർ കല്ലൂമൂട്ടിൽ വെച്ച് ഇ ടിച്ചു തെ റി പ്പിക്കുക ആയിരുന്നു.

ഇ ടിയു ടെ ആ ഘാ ത ത്തിൽ റോഡിലേക്ക് തെ റി ച്ചു വീണ സൂരജിനെ നാട്ടുകാർ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും മ രി ച്ചു. കാർ ഉപേക്ഷിച്ചു ഓടി ര ക്ഷപ്പെ ടാൻ ശ്രമിച്ച ആറ്റിങ്ങൽ സ്വദേശികളെ നാട്ടുകാർ പി ടി കൂ ടി പോ ലീസി ൽ ഏൽപ്പിച്ചു.

അമ്മയുടെ മ ര ണമ റിഞ്ഞ ജൂഹിയുടെ അവസ്ഥ, ഓ ടി യെത്തി പ്രിയപ്പെട്ടവർ

എന്നാൽ കാറിൽ ഉണ്ടായിരുന്ന ബി യ ർ കു പ്പികൾ പോ ലീ സ് എടുത്തു മാറ്റിയെന്ന ആ രോ പ ണം അന്ന് ഉണ്ടായിരുന്നു. പ്ര തി കളെ പോ ലീ സ് ര ക്ഷി ക്കുവാ ൻ ശ്രമിക്കുന്നു എന്ന വാർത്തയും മിഥുനക്കു ഷോ ക്ക് ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

ലോക്ക് ഡൌൺ ദിനത്തിൽ നഗരത്തിൽ മുഴുവൻ പോ ലീ സ് സാന്നിധ്യം ഉള്ളപ്പോൾ ആണ്‌ മ ദ്യ പി ച്ചു അ മിത വേ ഗ ത്തിൽ ഓടിപ്പിച്ച കാർ സൂരജിന്റെ ജീ വ ൻ ക വർ ന്നത്. അന്ന് മുതൽ മുതൽ കടുത്ത വി ഷാദ ത്തിലും മൗ ന ത്തിലും ആയിരുന്നു മിഥുന. ആ ദുഃ ഖം ഇന്ന് സ്വയം ജീ വനൊടു ക്കുന്നതിലും അവസാനിച്ചു.

നടൻ രമേശ് വലിയശാലയ്ക്ക് നാളെ വി ടവാ ങ്ങൽ… തലസ്ഥാനം സാക്ഷ്യം വഹിക്കുക ഹൃ ദയഭേ ദകമായ കാഴ്ചകൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ രമേശ് വലിയശാലയ്ക്ക് നാളെ വി ടവാ ങ്ങൽ… തലസ്ഥാനം സാക്ഷ്യം വഹിക്കുക ഹൃ ദയഭേ ദകമായ കാഴ്ചകൾക്ക്
Next post കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ