വിസ്മയ കേ, സി ൽ വഴിത്തിരിവ്,  മ രി ക്കും മുമ്പ് വി സ്മയ കൗൺസിലിങ്ങ് ചെയ്തു; ഒപ്പം ബാത്‌റൂമിലെ തെ ളിവും

Read Time:5 Minute, 51 Second

വിസ്മയ കേ, സി ൽ വഴിത്തിരിവ്,  മ രി ക്കും മുമ്പ് വി സ്മയ കൗൺസിലിങ്ങ് ചെയ്തു; ഒപ്പം ബാത്‌റൂമിലെ തെ ളിവും

സ്ത്രീധനം കുറഞ്ഞു പോയി എന്ന കാരണത്താൽ ഒരു മു ഴം കയറിലും തീനാ ളത്തിലും ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത ഞെട്ടലോടെയാണ് സാക്ഷരത കേരളം കേട്ടുകൊണ്ടിരിക്കുന്നത്. പ്രിയങ്ക സുചിത്ര…. ഇപ്പോൾ അവരുടെ കൂട്ടത്തിലേക്ക് വിസ്മയ എന്ന പെൺകുട്ടിയും.

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തിയ വിസ്മയ സ്ത്രീധനത്തിന് പേരിൽ നിരന്തരം പീ, ഡി പ്പിക്കപ്പെട്ടിരുന്നതായി കൂടുതൽ തെളി വുകൾ ലഭിച്ചു. ബിഎഎംസ് വിദ്യാർത്ഥി വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ മ രി ച്ച സംഭവത്തിൽ ഭർത്താവ് എസ്.കിരൺ കുമാറിന്റെ ബന്ധുക്കൾക്കും പങ്കുണ്ടോയെന്ന് അന്വേ ഷിക്കുമെന്ന് ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരി. കിരണിന്റെയും വിസ്മയ യുടെയും വീടുകൾ ഐ ജി സന്ദർശിച്ചു.

Also read : ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ കമൻറ് ബോക്സിൽ ചീത്ത വിളി

കഴിഞ്ഞ ജനുവരി അഞ്ചിന് കിരൺ മ ദ്യ പിച്ച് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മുൻപിൽ വിസ്മയയും സഹോദരൻ വിജിത്തിനെയും മ ർ ദ്ദി ച്ച സംഭവം പു നരന്വേഷിക്കുമെന്ന് ഐജി പറഞ്ഞു. വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് കിരൺ കുമാറിന്റെ ശാസ്ത്രം നടയിലെ ചന്ദ്ര വിലാസം വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ അന്വേഷണ സംഘമെത്തി.

ഷാൾ ഉപയോഗിച്ച് കിടപ്പു മുറിയോടു ചേർന്ന വെന്റിലേഷനിൽ വിസ്മയ തൂ, ങ്ങി മ രി ച്ച തായി പറയുന്ന സ്ഥലത്ത് ഐജി ഉൾപ്പെടെ പരിശോധന നടത്തി. കിരണിന്റ മാതാപിതാക്കളായ സദാശിവൻ പിള്ള, ചന്ദ്രമതിയമ്മ എന്നിവരിൽ നിന്ന് മൊ, ഴിയെടുത്തു. കിരണു മായുള്ള വഴക്കിനെത്തുടർന്ന് വിസ്മയ 21ന് പുലർച്ചെ കിടപ്പുമുറിയോടു ചേർന്ന വെൻന്റിലേഷനിൽ തു ങ്ങി യെന്നും ആശുപത്രിയിൽ എത്തിച്ചിട്ടും. രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാർ മൊ ഴി നൽകിയത്.

കാറിനെ ചൊല്ലിയാണ് കിരൺ വി സ്മയയുമായി ത, ർക്കമുണ്ടായത്. വിസ്മയയുടെ നിലമേൽ കൈതോടുള്ള വീട്ടിൽ എത്തിയ ഐജി വിസ്മയുടെ പിതാവ് ത്രിവിക്രമൻപിള്ള അമ്മ സജിത സഹോദരൻ വിജിത്ത് എന്നിവരിൽനിന്നും മൊ, ഴിയെടുത്തിരുന്നു. ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം മാ ന സികമായി പീ, ഡി പ്പിച്ചുവെന്നും ആശ്വാസം തേടി എറണാകുളത്തേ കൗൺ സിലിംഗ് വി ദഗ്ധനെ സമീപിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

കിരണിന്റെയും വീട്ടുകാരുടെയും പീ, ഡ നം കാരണം തന്റെ പഠനം മുടങ്ങുന്നതും മറ്റും കൗ ൺസിലിങ്ങിനിടെ വിസ്മയ പങ്കുവെച്ചതായും പോ ലീ സിന് വിവരം ലഭിച്ചു. പീ, ഡ നത്തെതുടർന്ന് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പറഞ്ഞിരുന്നു. ഇവരുടെയെല്ലാം മൊ ഴി പോ ലീ സ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അ ന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ഇത് ആ, ത്മ ഹ ത്യ യാണോ കൊ, ല പാ തകമാണോ എന്നതു സ്ഥിരീകരിക്കാൻ പോ ലീ സിന് കഴിഞ്ഞിട്ടില്ല. 185 സെന്റീമീറ്റർ ഉയരത്തിലുള്ള ജനൽ കമ്പിയിൽ 168 സെന്റീമീറ്റർ ഉയരമുള്ള വിസ്മയ എങ്ങനെ തു, ങ്ങി മരിക്കുമെന്ന സംശയമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.വിസ്മയ തൂ, ങ്ങി നിൽക്കുന്നത് കണ്ട് കിരൺകുമാർ മാത്രമാണെന്നും സംശയം വർധിപ്പിക്കുന്നു. വിസ്മയയുടെ മ, ര ണ ത്തിൽ, കു, റ്റ വാ ളിക്ക് കടു ത്ത ശി, ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി.

കിരണിനെതിരെ ശ ക്ത മായ തെ ളിവുണ്ടെന്ന് വളരെ പ്രാധാന്യമുള്ള കേ, സ് ആയതിനാൽ അ ന്വേഷണം നേരിട്ടുതന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത് . ഒരു പെൺകുട്ടിയുടെ ജീ, വനാണ് ഇല്ലാതായത്. ഇലക്ട്രോണിക് മാധ്യമങ്ങൾ അടക്കം തെ, ളിവുകൾ ശേഖരിച്ചു കഴിഞ്ഞു. കിരണിന്റെ മാതാപിതാകൾക്ക് കു റ്റകൃ, ത്യ ത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഡംബര വീട് കാണിച്ചുതന്ന സുബിയുടെ കമൻറ് ബോക്സിൽ ചീത്ത വിളി
Next post ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ