ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

Read Time:3 Minute, 48 Second

ആഹാ ഇതാണ് ‘ഉത്തമ’ ഭാര്യ.. ഭർത്താവിനെ തേടിയെത്തി പഴയ കാമുകി, വിമല ചെയ്തത്

ഭർത്താവ് എക്കലും തന്റേതു മാത്രമായിരിക്കണം എന്നാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹം. അതുകൊണ്ടുതന്നെ ഭർത്താവ് ഒരു പെണ്ണിനെ നോക്കുന്നതോ മിണ്ടുന്നതോ പോലും അവർക്കു ഇഷ്ട്ടമാകില്ല; കൊ ല്ലും കൊ ലയും വരെ നടന്നേക്കാം.

മലയാളം സീരിയൽ നടൻ ഷിയാസ് അറസ്റ്റിൽ

എന്നാലിപ്പോൾ തന്റെ ഭർത്താവിനെ തേടിയെത്തിയ മുൻകാമുകിക്ക് ഭർത്താവിനെ വിവാഹം ചെയ്തു നൽകിയാണ് ഭാര്യ ബന്ധുക്കളെ ഞെട്ടിച്ചത്. ആന്ധ്രാപ്രദേശിലാണ് ഈ സംഭവം നടന്നത്.

സിനിമാക്കഥയെ വെല്ലുന്നൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുപ്പതിയിലെ അംബേദ്ക്കർ നഗറിൽ നടന്നത്. ഭർത്താവിനും കാമുകിക്കുമായി തൻറെ ജീവിതം ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ് ഒരു ഭാര്യ. ഭർത്താവിനെ തേടി പഴയ കാമുകിയെത്തിയപ്പോൾ വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടിൽ താമസിക്കാൻ അനുവാദം നൽകുകയും ചെയ്തു.

ജൈവിക ഭക്ഷണം കഴിച്ചിട്ടും നന്നായി ജീവിച്ചിട്ടും ആരോഗ്യം തകർത്തത് തന്റെ ഈ സ്വഭാവം, കണ്ണീരോടെ ശ്രീനിവാസൻ പറയുന്നു

തിരുപ്പതി ജില്ലയിലെ പഴയ നെല്ലൂർ ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിലുണ്ടായ സംഭവം നഗരത്തിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ടിക്ടോകിൽ വീഡിയോ ചെയ്യുന്ന ആളാണ് കഥാനായകനായ കല്യാൺ. രണ്ടു വർഷം മുൻപാണ് ഇയാൾ സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ വിവാഹം കഴിക്കുന്നത്.

വിവാഹത്തിനു മുൻപ് നിത്യശ്രീ എന്ന യുവതിയുമായി കല്യാൺ പ്രണയത്തിലായിരുന്നു. വിശാഖപട്ടണം സ്വദേശിയായ ഇവരുമായി കുറച്ചു നാളായി അകൽച്ചയിലായിരുന്നു. കല്യാണും വിമലയും സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിത്യശ്രീയുടെ കടന്നു വരവ്.

ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണ് – ജീവിക്കാൻ പറ്റണില്ല – അവസ്ഥ പറഞ്ഞ് ലൈവിൽ അനൂപ്

കല്യാൺ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും നിത്യശ്രീ അയാളോട് കന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ വിമല മുൻകയ്യെടുത്ത് ഭർത്താവിൻറെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഒപ്പം തങ്ങളോടൊപ്പം കഴിയാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ വിവാഹം നിയപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ആദ്യഭാര്യയുടെ സാന്നിധ്യത്തിൽ ബുധനാഴ്ചയാണ് കല്യാൺ നിത്യശ്രീയെ വിവാഹം കഴിച്ചത്.

തിരുവനന്തപുരം സ്വദേശി എംബിബിസ് വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരം സ്വദേശി എംബിബിസ് വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ
Next post 89 മത് ജന്മദിനം, ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവൾ, എന്റെ തങ്കം- ഭാര്യയെ കുറിച്ച് പ്രിയനടൻ മധു പറഞ്ഞത്