108 ലേക്ക് ഒരു ഫോൺ കോൾ, തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

Read Time:4 Minute, 53 Second

108 ലേക്ക് ഒരു ഫോൺ കോൾ, തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

എന്നെ രക്ഷിക്കണമെന്നു പറഞ്ഞ് 108 ലേക്ക് ഒരു ഫോൺ വിളി.ഫോൺ കോൾ വന്ന ഇടത്തേക്ക് കുറിച്ച് പാഞ്ഞെത്തിയ 108 അധികൃതർ കണ്ടത് ഹൃദയം തകർന്ന കാഴ്ച. തടസ്സങ്ങൾ ഭേദിച്ച് സ്ഥലത്തെത്തിയപ്പോൾ ഇത്തിരി വൈകിപ്പോയി. പാറക്കെട്ടിൽ നിന്നും മ ര ണത്തോട് മല്ലടിക്കുക യായിരുന്നു ആ യുവാവ്.

വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?

അപ്പോഴായിരുന്നു അയാൾ 108 ലേക്ക് വിളിച്ചത്. പോ ലീ സും കൂട്ടരും ആളെ കണ്ടുപിടിക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും കടുത്ത മഴയും കാട്ടാന കൂട്ടവും തടസ്സമായി ഉയരുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച അയാളുടെ മൃ ത ദേ ഹം കണ്ടെടുക്കാനെ അവർക്ക് സാധിച്ചുള്ളൂ. കാന്തല്ലൂർ ചന്ദ്ര മണ്ഡലത്തിലാണ് യുവാവ് പാറക്കെട്ടിൽ വീ ണു മ രി ച്ചത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന മ രി ച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

വ്യാഴാഴ്ച രാത്രി 9:28 നാണ് മറയൂർ ഓടുന്ന 108 ആംബുലൻസ് ഡ്രൈവർ ജിബിൻ തോമസിന്റെ ഫോണിൽ തിരുവനന്തപുരം 108 കോൾ സെന്ററിൽ നിന്നും സന്ദേശമെത്തുന്നത്. തനിക്ക് അ പ ക ടം പറ്റിയെന്നും പ രിക്ക് ഗു രുതരമാണെന്നും കാന്തല്ലൂർ ചന്ദ്രമണ്ഡലം ഭാഗത്ത് ഉള്ളതാണെന്നും ഒരാൾ വിളിച്ചിട്ട് പറയുന്നതായിരുന്നു സന്ദേശം.

ആ നമ്പറിൽ പ രിക്കേറ്റ് ആളെ വിളിച്ചെങ്കിലും സംസാരം വ്യക്തമാകാത്തതിനാലും സ്ഥലം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് അദ്ദേഹം മറയൂർ പോ ലീ സുമായി ബന്ധപ്പെടുകയായിരുന്നു. 108 വാനും മറയൂർ പോ ലീ സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പയസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി പെരുട്ടി പെള്ള ഭാഗത്ത് എത്തിയെങ്കിലും കനത്തമഴയും വഴിയിൽ കാട്ടാനക്കൂട്ടം ചന്ദ്ര മണ്ഡലത്തിൽ എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിച്ചു.

മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

ഫോണിൽ വിളിച്ച് സ്ഥലം കണ്ടുപിടിക്കാനും ശ്രമം വിജയിച്ചില്ല. രാത്രി 2 മണിയോടുകൂടി പരിശോധന നടത്താൻ കഴിയാതെ സംഘം മലയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച മറയൂർ എസ്ഐ അനൂപ് മേനോൻ, ടി. എ ജാഫർ, ഷമീർ കെ എം, ടെന്നീ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടിനു താഴെ അജ്ഞാതനായി ആരുടെയോ മൃ തദേ ഹം കണ്ടെത്തിയത്.

200 അടി താഴ്ച്ചയിൽ ആണ് മൃ തദേ ഹം കിടന്നത്. മൃ തദേ ഹം ചുമന്നു 4 മണിക്കൂർ കൊണ്ടായിരുന്നു റോഡിൽ എത്തിച്ചത്. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോ ർ ച്ച റിയിലേക്ക് മറ്റിരുന്നു. സംഭവത്തിൽ അന്വേ ഷണം നടക്കുന്നുണ്ടെന്നും മറയൂർ ഇൻ സ്പെ ക്ടർ ബിജോയ്‌ യ് പി.ടി പറഞ്ഞു.

ബുധനാഴ്ച രാത്രി ചന്ദ്രമണ്ഡലത്തിന് താഴെ കണ്ടകാട് വനമേഖലയിൽ നിന്ന് രണ്ടു ചന്ദനമരങ്ങൾ മോ ഷ്ടാ ക്കൾ വെ,ട്ടി കടത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ചന്ദനം ചുമന്നു അതിർത്തി കടത്താനെത്തിയ സംഘത്തിലെ അംഗo ആണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ
Next post ഇപ്പോൾ കുഞ്ഞ് ഗു രു തരമായ അവസ്‌ഥയിൽ ആശുപത്രിയിൽ, സംഭവിച്ചത് കേട്ട് ഞെ, ട്ടി ഇന്ത്യൻ ജനത