മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ

Read Time:3 Minute, 52 Second

മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ

ഇതര മതത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിനു മകളെ അതി ക്രൂ ര മായി കൊ ല പ്പെ ടുത്തിയ പിതാവ് അ റ സ്റ്റി ൽ. മുംബൈ ട്വിറ്റ്വാല സ്വദേശി അരവിന്ദ് തിവാരി ആണ് ഇത്തരത്തിൽ അ റ സ്റ്റി ൽ ആയത്.

മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

ഇരുപത്തി രണ്ടുകാരിയായ മകളെ കൊ ല പ്പെ ടുത്തിയ ശേഷം ശരീരം നിരവധി ക ഷ്ണ ങ്ങളാക്കി സ്യൂട്ട്കേസിൽ ആക്കുക ആയിരുന്നു. കല്യാൺ സ്റ്റേഷന് സമീപം ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഞായറാഴ്ച പുലർച്ചെ സ്യൂട്ട്കേസിൽ നിറച്ച നിലയിൽ യുവതിയുടെ മൃ ത ദേ ഹം കണ്ടെത്തിയതോടെയാണ് ഇയാളുടെ പ്രവർത്തിയുടെ ചുരുൾ അഴിഞ്ഞത്‌.

മകൾ പ്രിൻസിയുടെ പ്രണയ ബന്ധത്തോടു ഉള്ള എതിർപ്പിനെ തുടർന്നാണ് ഇങ്ങനെ ചെയ്തെതെന്നു ഇയാൾ പോ ലീ സി നോട് മൊ, ഴി നൽകി. ട്രെയിനിൽ നിന്ന് ഇറങ്ങിയ അരവിന്ദ് തിവാരി പുലർച്ചെ അഞ്ചര മണിയോട് കൂടി വലിയ ഒരു സ്യൂട്ട്കേസിൽ ആയി ഓട്ടോറിക്ഷയിൽ കയറി.

സ്യൂട്ട്കേസിൽ വെച്ചതിനെ തുടർന്ന് ദു ർ ഗ ന്ധം വന്നതിനെ തുടർന്ന് ഡ്രൈവർ കാരണം തിരക്കി. മറുപടി പറയാതെ അരവിന്ദ് ഇറങ്ങി ഓടി. മുഖത്ത് തൂവാല കൊണ്ട് മ രിച്ച തി നാൽ ആളെ പെട്ടന്ന് തിരിച്ചറിയുവാൻ സാധിച്ചില്ല.

പോ ലീ സ് എത്തി പരിശോധിച്ചപ്പോളാണ് മൃ ത ദേ ഹം ആണെന് കണ്ടെത്തിയത്. മൃ ത ദേ ഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചുവന്ന ഷർട്ട് ഇട്ട ആൾ മുഖം തൂവാല കൊണ്ട് മറച്ചു കയ്യിൽ സ്യൂട്ട്കേസുമായി നീങ്ങുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെ സി സി ടി വി ക്യാമെറയിൽ നിന്നും കിട്ടി.

കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ

അന്ധേരി ലോജിസ്റ്റിക് സ്ഥാപനത്തിലെ ജോലിക്കാരനായ തിവാരിയെ പോ ലീ സ് ഓഫീസിൽ നിന്നും പിടി കൂടി. ബാദൂപ്പിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇതര മതത്തില്പെട്ട യുവാവിനെ പ്രണയിച്ചതുമായി ബന്ധപ്പെട്ടു വീട്ടിൽ ക ല ഹം പതിവായിരുന്നു. ട്വിറ്റ്വലയിൽ പ്രിൻസിക്ക് ഒപ്പമായിരുന്നു അരവിന്ദ് തിവാരി താമസിച്ചിരുന്നത്.

പ്രിൻസിയുടെ അമ്മയും മറ്റു സഹോദരിമാരും ഉത്തർപ്രദേശിലെ ജൻപൂരിലാണ് താമസിക്കുന്നത്. തന്റെ വികാരം ഉൾക്കൊള്ളുവാൻ മകൾ തയ്യാറാകാത്തതിനാലാണ് ഇങ്ങനെ ചെയ്യുവാൻ ഉണ്ടായ കാരണം എന്ന് അരവിന്ദ് പറയുന്നു.  2019 ഡിസംബർ മാസത്തിലാണ് ഇ സംഭവം നടന്നത്

വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?
Next post 108 ലേക്ക് ഒരു ഫോൺ കോൾ, തടസ്സങ്ങൾ മറികടന്ന് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്