മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

Read Time:3 Minute, 27 Second

മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ഇപ്പോൾ ജീവിക്കുന്നത് അച്ഛൻ ദിലീപിനൊപ്പമാണ്. ദിലീപിന് നടനും സംവിധായകനുമായ നാദിർഷായും ആയുള്ളതു വർഷങ്ങളായുള്ള ആത്മബന്ധം തന്നെയാണ്.

ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്

അതിനാൽ തന്നെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികൾ തന്നെയാണ് നാദിർഷായുടെ രണ്ടു പെൺകുട്ടികൾ. നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് ഏറ്റവും അധികം തിളങ്ങിയതും മീനാക്ഷി തന്നെയാണ്.

താര ജാടകളിൽ പ്രേക്ഷകർ മീനാക്ഷിയെ കണ്ടിട്ടേയില്ല. വീഡിയോകളിൽ നിറയുമ്പോൾ മാത്രമാണ് സിനിമ പ്രേമികൾ മീനാക്ഷിയെ കണ്ടിട്ടുള്ളതും. ഡോക്റ്റർ ആകുവാൻ പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.

ദിവസങ്ങൾക്കു മുൻപാണ് മീനാക്ഷിയുടെ ഒരു ചിത്രം ഏറെ വൈറൽ ആയി മാറിയത്. കാവ്യാ മാധവൻ ഫാൻസ്‌ പേജിലൂടെ ആണ് ഇ ചിത്രം പുറത്തു വന്നത്. ഒരു യുവാവിനൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രമായിരുന്നു ഇത്. പുതിയ ചിത്രം കണ്ടതുമുതൽ താരപുത്രിയുടെ ഒപ്പം ആരെന്ന് ചോദ്യം ആരാധകർ ഉയർത്തിരുന്നു.

പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം

ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ തന്നെ മീനാക്കിക്കൊപ്പം ആരെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും ചെയ്തു. മീനാക്ഷിക്കൊപ്പം ഉള്ളത് നാദിർഷായുടെ അനുജന്റെ മകൻ എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഇപ്പോൾ മീനാക്ഷിയുടെ ഇ ചിത്രത്തിന് എതിരെ വി മ ർശനവുമായി എത്തിരിക്കുന്നു ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ. വ ർ ഗീ ത നിറച്ച ഇയാളുടെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വി മർ ശനങ്ങൾ നേരിടുകയാണ്.

ദിലീപിനൊപ്പം മീനാക്ഷിയുടെ സഹോദരന്റെ മകൻ. ദിലീപിനെ കുടുംബം അടക്കം നശിപ്പിക്കാൻ എന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം. എന്ന തലക്കെട്ടോടെ ആണ് ശ്രീരാജ് ചിത്രം പങ്കു വെച്ചത്. നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിന് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചത്.

എന്നാൽ മീനാക്ഷിക്ക് എതിരെ മോ ശം പരാമർശം നടത്തിയതിനെ പലരും വി മർശിച്ചതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ
Next post വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?