വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?

Read Time:4 Minute, 2 Second

വിസ്മയ പോയിട്ട് ഒരു മാസം; കിരൺ സസുഖം ജീവിക്കുന്നു.. സഹോദരൻ വിജിത്ത് ഇപ്പോൾ പറഞ്ഞത് കേട്ടോ?

കേരളത്തിന്റെ മുഴുവൻ നോവാണ് വിസ്മയ. ആർത്തി മൂത്ത ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ധാ ഷ്‌ ട്യ ത്തിന് ബലിയാടാകേണ്ടിവന്ന വിസ്മയക്കു നീതി ലഭിക്കണമെന്ന് ഒന്നടങ്കം ആഗ്രഹിക്കുകയാണ് കേരള ജനത. സ്ത്രീധനത്തിന്റെയും കാറിന്റെയും പേരിൽ സ്വന്തം ജീ വനും ജീവിതവും തന്നെയാണ് വിസ്മയക്ക് നഷ്ടമായത്.

കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ

കൃത്യം ഒരു മാസം മുൻപാണ് വിസ്മയ ഭർത്യവീട്ടിൽ കൊ ല്ലപ്പെ ട്ടത്. ആ ത്മ ഹ ത്യ യാണോ കൊ ല പാ തകമാണോ എന്ന് ഇനിയും നിർണയിക്കാൻ ആയിട്ടില്ല. പ്ര തി യായ വിസ്മയയുടെ ഭർത്താവ് കിരണിന് ആകട്ടെ തെളിവെടുപ്പിനിടെ കോ വി ഡ്‌ ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ ജ യി ലി ൽ ക്വാറന്റെയിനിൽ കഴിയുകയാണ്.

കിരണിനെ കേ സി ൽ നിന്ന് രക്ഷിക്കാൻ ആളൂർ എത്തിയതും ഏറെ ശ്രദ്ധനേടി. ജാ മ്യ ത്തിനായുള്ള പരിശ്രമത്തിലാണ് കിരൺ ഇപ്പോൾ. അതേ സമയം വിസ്മയ മ രി ച്ചിട്ട് ഒരു മാസം പൂർത്തിയാവുകയാണ്. ഒരു മാസമല്ല, ഒരു വർഷം കഴിഞ്ഞാലും വിസ്മയയുടെ മ ര ണം ഏൽപ്പിച്ച ഈ ആ ഘാതത്തിൽ നിന്നും കരകയറാൻ വിസ്മയയുടെ കുടുംബത്തിന് ആകില്ല.

ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്

കാരണം അവൾ ആയിരുന്നു നിലമേലെ വിസ്മയയുടെ വീട്ടിലെ മാലാഖ. അനിയത്തികുട്ടി മാളുവിന്റെ അകാല മ ര ണം തെല്ലൊന്നുമല്ല ചേട്ടൻ വിജിത്തിനെ മു റിവേ ൽപ്പിച്ചത്. സർവ്വ സ്വത്തുക്കളും വിറ്റിട്ടായാലും വിസ്മയക്ക് നീ തി വാങ്ങി കൊടുക്കണം എന്ന് ഉറച്ച തീരുമാനത്തിലാണ് വിജിത്ത് ഇപ്പോൾ.

വിസ്മയ മ രി ച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ സഹോദരൻ വിജിത്തിന്റെ ഒരു പോസ്റ്റ് ആണ് നോവായി പടരുന്നത്. വിസ്മയയുടെ അവസാന ചിത്രതോടൊപ്പമാണ് വിജിത്തിന്റ പോസ്റ്റ്‌. മാളൂട്ടി….. നിന്റെ ഓരോ ഫോട്ടോയും എനിക്ക് ഒരായിരം ഓർമ്മകൾ ആണ്. നിനക്ക് ഒരുപാട് ഇഷ്ടപ്പെട്ട എത്രയെത്ര ഫോട്ടോകൾ ഞാൻ ഈ ഫോണിൽ എടുത്തു.

പക്ഷേ ഫോട്ടോയിലേക്ക് നെ ഞ്ചു പൊ ട്ടുന്ന വേ ദനയോടെയല്ലാതെ നോക്കാൻ പറ്റുന്നില്ലടി. എന്റെ ഫോണിൽ എടുത്ത നിന്റെ അവസാന ഫോട്ടോ ആണിത് അതും നീ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച നമ്മുടെ അച്ഛനോടൊപ്പം. നീ തി ദേവത നിനക്കായി കണ്ണു തുറക്കട്ടെ എന്ന് പറഞ്ഞാണ് വിജിത്ത് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായാണ് എത്തുന്നത്. ദൈവത്തിന്റെ കോ ട തിയിൽ നിന്ന് ഒരിക്കലും പ്ര തി ക്ക് രക്ഷപ്പെടാനാകില്ല എന്ന് കമന്റുകൾ എത്തുന്നു.

മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ
Next post മുഖം മറച്ച് ട്രെയിനിൽ വന്നിറങ്ങി, പിന്നാലെ ഓട്ടോയിൽ കയറി, എന്നാൽ ആ കാഴ്ചയിൽ നടുങ്ങി ഓട്ടോ ഡ്രൈവർ