വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ
വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ
വിസ്മയ കേ സിൽ കു റ്റക്കാരനാണെന്ന് കോ ടതി വി ധിച്ചതോടെ രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം പ്ര തി കിരൺ കുമാർ വീണ്ടും അ ഴിക്കുള്ളിലേക്ക് നീങ്ങുകാണ്. ഈ കേ സിന്റെ തുടക്കം മുതൽ കിരൺകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പ്ര തികരിച്ചിരുന്നില്ല.
പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം
സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയ സ്ത്രീധ ന മര ണ കേ സ് എന്ന നിലയിൽ വിസമയ കേ സ് ജനശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ വലിയ ചർച്ചകൾക്കും ഈ കേ സ് ഇടയാക്കി. അതുകൊണ്ട് തന്നെ ഇന്ന് കേ സിൽ പ്ര തി കു റ്റക്കാരനെന്ന് വി ധിക്കുമ്പോൾ കോ ടതി ന ടപടികൾക്ക് സാക്ഷ്യം വഹിക്കാൻ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു.
വ ക്കീലന്മാർക്കൊപ്പം കോ ടതിയിൽ എത്തിയ കിരൺകുമാർ ആരോടും പ്ര തികരിച്ചിരുന്നില്ല. എന്താകും വി ധിയെന്ന് നേരത്തെ ഉറപ്പിച്ചെന്ന വണ്ണം മനസ്സിനെ പാകപ്പെടുത്തിയിരുന്നു എന്നാണ് വി ധി കേട്ടപ്പോൾ ഉണ്ടായ ശരീരഭാഷയിൽ നിന്നും അനുമാനിക്കാനും.
അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ
നിർവികാരതയോടെയാണ് കിരൺ പ്ര തിക്കൂട്ടിൽ നിന്നും വി ധി കേട്ടത്. ജാ മ്യം റ ദ്ദാക്കി എന്ന് അറിഞ്ഞതോടെ കൂടുതൽ നി ർവികാരമായിരുന്നു മുഖത്ത്. അതേസമയം വി ധി കേട്ടിരുന്ന വിസ്മയയുടെ പിതാവ് അടക്കം സന്തോഷം പ്രകടിപ്പിച്ചു മാധ്യമങ്ങൾക്ക് മുന്നിൽ വന്നു.
വി ധി പ്രസ്താവനത്തിന് ശേഷം കൈയിൽ വി ലങ്ങുവെച്ച് പൊ ലീസുകാരുടെ അകമ്പടിയോടെ കോ ടതിക്ക് പുറത്തേക്ക് വന്ന കിരണിനെ മാധ്യമങ്ങൾ ചുറ്റും വളഞ്ഞിരുന്നു. കോ ടതി വി ധിയോട് എന്തു പ്രതികരിക്കാനുണ്ട് എന്ന് മാധ്യമ പ്രവർത്തകർ വിളിച്ചു ചോദിച്ചു. എന്നിട്ടും ഒന്നും പ്ര തികരിക്കാൻ കിരൺ തയ്യാറായില്ല. ശി ക്ഷ നാളെ വിധിക്കും.
കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം