ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
ലയാളികൾക്ക് ഏറെ പ്രിയമുള്ള കലാകാരിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും സീരിയലിലെ ലച്ചുവായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജൂഹി പലർക്കും സ്വന്തം വീട്ടിലെ കുട്ടി തന്നെയായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ വലിയൊരു നഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്.
മധുവിധു തീരും മുന്നേ ഭാര്യയ്ക്ക് കാൻസർ.. പിന്നാലെ ഭർത്താവ് ചെയ്തത്
എല്ലാമെല്ലാമായ അമ്മ റോഡപ കടത്തിൽ മ രിച്ചു കൊച്ചിയിലെ ഫ്ളാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പമാണ് ഇപ്പോൾ ജൂഹിയുടെ താമസം. അമ്മ മ രിച്ച സ ങ്കടം മറന്ന് അഭിനയത്തിയിലേക്ക് തിരിച്ചുവരാൻ താരം തയ്യാറെടുക്കുന്നു എന്ന വാർത്ത മലയാളികൾ ഏറെ സന്തോഷിപ്പിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് ജൂഹി. ഗുഡിയ എന്ന് തന്നെ വിളിക്കുന്ന അമ്മയുടെ വിളി ഒരിക്കൽ കൂടി കേൾക്കാൻ ആയെങ്കിലെന്നു ജൂഹി ഇപ്പോഴും കൊതിക്കുന്നത്. ഈ ഒ റ്റപ്പെടലിന്റെ വേ ദന ഒരിക്കലും മാറില്ല പക്ഷേ അമ്മ പറഞ്ഞിട്ടുണ്ട് എന്ത് സങ്കടം വന്നാലും നമ്മുടെ വിഷമത്തിന് പരിഹാരം കാണാൻ നമുക്ക് പറ്റൂ ജൂഹിയുടെ സ്വരം ഇടറുന്നു.
നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തക്ക് സംഭവിച്ചത് കണ്ടോ? നെ ഞ്ചുപൊട്ടി മകൻ ഉണ്ണി
അമ്മയുടെ തണലായിരുന്നു വീട്ടുകാര്യങ്ങളും തന്റെ ഷൂട്ടിംഗ് ഡേറ്റും പപ്പയുടെ ബിസിനസും എല്ലാം അമ്മയാണ് നോക്കിയിരുന്നത്. ഞാനും അമ്മയും കൂട്ടുകാരെപ്പോലെ ആയിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു ഒരിക്കലും ഡിപെൻഡൻഡ് ആയി ജീവിക്കരുത് എന്ന്.
ഇപ്പോൾ അത് മനസ്സിലാകുന്നുണ്ട്. അമ്മ മ രിക്കുന്നതിന് കുറച്ചു ദിവസം മുൻപ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു കോവിഡ് പ്രോട്ടോകോൾ കാരണം അമ്മയ്ക്ക് വരാൻ പറ്റിയില്ല എങ്കിലും അമ്മ ഇടയ്ക്ക് വിളിക്കും വെള്ളം കുടിക്കണം ഭക്ഷണം നന്നായി കഴിക്കണം ഉറക്കം തൂ ങ്ങി ഇരിക്കരുത് എന്നൊക്കെ ഓർമിപ്പിക്കും.
ആ കോൾ ചുമ്മാ രസത്തിനു ഞാൻ റെക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ്സ് ചെയ്യുമ്പോൾ ആ വോയിസ് കേൾക്കുക ആ വാത്സല്യം അറിയുo.എന്റെ ഫ്ലാറ്റ് മുഴുവൻ അമ്മയുടെ ഓർമ്മകളാണ്. ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ വെറുതെ ചിന്തിക്കും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവെച്ച് അമ്മ കാത്തിരിക്കുന്നുണ്ടോ എന്ന്.
നടന് വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം
വാതിൽ തുറക്കാൻ ബാഗിൽ നിന്ന് താക്കോൽ എടുക്കുമ്പോഴാണ് അമ്മയില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ 11 ന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്ക്കൊപ്പം സ്ക്കുട്ടറിൽ പോയതാണ്. ഒരു ടാങ്കർ ലോറി വന്നിടിച്ചു കുറച്ചുസമയം കഴിഞ്ഞ് ഭയ്യയുടെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ നീ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് ക രയുന്നു.
പപ്പ മ രിച്ചതിനുശേഷം ഭയ്യ കരഞ്ഞു കണ്ടിട്ടില്ല എന്റെ ഉള്ളു പി ടഞ്ഞു. വീട്ടിൽനിന്ന് ടാറ്റാ പറഞ്ഞു ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജൂഹി പറയുന്നു.
കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ