നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം

Read Time:3 Minute, 33 Second

നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം

നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഒരു വ്യക്തയാണ് വിനയ് ഫോർട്ട്‌. നല്ല നല്ല കഥാപാത്രങ്ങളിലൂടെ അതിവേഗമായിരുന്നു വിനയ് ഫോർട്ട്‌ മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയത്.

താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ

ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു ദുഃ ഖവാർത്തയാണ് സംഭവിച്ചിരിക്കുന്നത്. ഇത് അറിയിച്ചതും വിനയ് ഫോർട്ട്‌ തന്നെയാണ്. വിനയ് ഫോർട്ടിന്റെ പിതാവ് കൊച്ചി ചിരട്ടപ്പാലം മാന്ത്രയിൽ എം വി മണി അന്തരിച്ചു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വന്നത്.

അദ്ദേഹത്തിന് 76 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അ ന്ത്യം. വിനയ് ഫോർട്ട്‌ തന്നെയാണ് ഈ വിവരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകാരോട് പങ്കു വെച്ചത്.

ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

അദ്ദേഹത്തിന്റെ അച്ഛനും അദ്ദേഹത്തിന്റെ മകനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് വിനയ് ഫോർട്ട്‌ പങ്കുവെച്ചത്. “My achan has passed away. Please remember him in your prayers ” എന്നുള്ള ക്യാപ്ഷനോട് കൂടിയായിരുന്നു ഈ ചിത്രം പങ്കു വെച്ചെത്തിയത്.

വിനയ് ഫോർട്ടിന്റെ അമ്മയുടെ പേര് സുജാത എന്നും ശ്യാം കുമാർ അഡ്വക്കേറ്റ് സുമ എന്നിവർ ആയിരുന്നു വിനയ് ഫോർട്ടിന്റെ മറ്റു സഹോദരങ്ങൾ.

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

ഇവർ എല്ലാവരും അടങ്ങുന്ന ചിത്രങ്ങളും വിനയ് പിന്നീട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുട്ടുണ്ടായിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ ഒക്കെ തന്നെ അച്ഛന് വേണ്ടി ആ ദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും റസ്റ്റ്‌ ഇൻ പീസ് പറഞ്ഞുകൊണ്ടും ആണ് നിർവധി പേർ എത്തുന്നത്.

ഇതിനോടകം തന്നെ വിനയ് ഫോർട്ടിനെ ആശ്വാസിപ്പിക്കാനായി നിർവധി പേരാണ് അടുക്കലേക്കു എത്തിയത്. സിനിമക്കുള്ളിലും പുറത്തും നല്ലപോലെ സൗഹൃദം സൂക്ഷിക്കുന്ന ഒരാളായതുകൊണ്ട് തന്നെ സംസ്‍കാരത്തിനും മറ്റു ചടങ്ങിനും നിരവധി പേരാണ് ഒഴുകി എത്തിയത്.

ആ ദരാഞ്ജലി അർപ്പിച്ചുകൊണ്ടും വിനയ് ഫോർട്ടിന്റെ കുടുംബത്തിനെ താങ്ങാനായും നിരവധി പേർ ഇതിനോടകം തന്നെ എത്തി കഴിഞ്ഞു.

മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു
Next post പത്തനംതിട്ടയിൽ ഭർത്താവിന്റെ മൃ തശരീരം അവസാനമായി കാണില്ലെന്ന വാ ശിപിടിച്ച ഭാര്യ, പിന്നെ നടന്നത് ചരിത്രം