പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

Read Time:2 Minute, 40 Second

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

 

പുതുവത്സര ദിനത്തിൽ പോ ലീസുകാരന്റെ വീടിനു നേരെ സാ മൂഹിക വി രുദ്ധരുടെ ആ ക്രമണം. വീടിന്റെ ജനൽ ചില്ലുകളും വാതിലുകളും അ ടിച്ചു ത കർത്തു.

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

വാതിൽക്കൽ മ ലമൂത്ര വി സർജനം നടത്തി. ചുമരിൽ മിന്നൽ മുരളി ഒർജിനൽ എന്നും എഴുതിട്ടുണ്ട്. കുമാരകത്താണ് വീടിനു നേരെ ഇത്തരത്തിൽ ആ ക്രമണമുണ്ടായത്.

ശൗചാലയം ഇവർ ത കർത്തു. വീ ടാക്രമിച്ച മിന്നൽ മുരളിയെ തേ ടുകയാണ് പോ ലീസ്. പോ ലീസ് ഉ ദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടാണ് ഇത്തരത്തിൽ ഒരു ആ ക്രമണത്തിന് ഇ രയായത്.

വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

കോട്ടയം റെയിൽവേ സ്റ്റേ ഷനിലെ പോ ലീസ്‌ക്കാരനായ ഷാജിയും കുടുംബവും വെച്ചൂരാന് ഇപ്പോൾ താമസം. രണ്ട് ലക്ഷം രൂപയോളം ന ഷ്ട്ടമാണ് സാമൂഹിക വി രുദ്ധരുടെ ആ ക്രമണത്തിൽ ഉണ്ടായി എന്നാണ് ഷാജി പറയുന്നത്.

രണ്ടാഴ്ച മുൻപ് ഇവിടെ മ ദ്യപിക്കാൻ എത്തിയ യുവാക്കളെ വീട്ടുടമ വി ലക്കിരുന്നു. കഴിഞ്ഞ രാത്രി കുമരകം പോ ലീസ് പരി ശോധന നടത്തുമ്പോൾ ഇവിടെ മ ദ്യപാനികളെ കണ്ടെത്തുകയും ഓ ടിക്കുകയും ചെയ്തിരുന്നു.

കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

ഇതിന്റെ പ്ര തികാരമാണ് ഇത്തരത്തിലുള്ള ഒ രാക്രമണത്തിന്റെ പിറകിൽ ഉള്ളതെന്നാണ് പോ ലീസിന്റെ നി ഗമനം. സംഭവ സ്ഥലത്തു ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നു എന്നും, പ്ര തികളെ ഉടൻ തന്നെ കണ്ടെത്തുവാൻ ആകും എന്നും കുമരകം പോ ലീസ് പറയുന്നു.

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post 2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ
Next post ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്