കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

Read Time:5 Minute, 9 Second

കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

മലയാള സിനിമാലോകത്തിന് വലിയ ഞെട്ടൽ നൽകിയാണ് നടൻ ജികെ പിള്ളയുടെ മര ണവാർത്ത എത്തിയത്. 98 വയസ്സിലാണ് അദ്ദേഹത്തെ മര ണം തേടിയെത്തിയത്. ജീവിതത്തിന്റെ അവസാന വർഷങ്ങളിലും അദ്ദേഹം അഭിനയരംഗത്ത് സജീവമായിരുന്നു അഭിനയജീവിതത്തിന് 68 വർഷം തികയുകയാണ് അദ്ദേഹം വിടവാങ്ങിയത് വി ല്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം 325 ഓളം സിനിമകളിൽ സമീപകാലത്ത് സീരിയലുകളിലും വേഷമിട്ടിരുന്നു.

അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

പ്രേംനസീറിന്റെ നാടായ ചിറയൻകീഴ് ആണ് ജി കേശവൻ പിള്ള എന്ന ജി പിള്ളയുടെ നാട്. ഇരുവരും ശാർക്കര ദേവി ക്ഷേത്ര മൈതാനിയിൽ ഒരുമിച്ചു കളിച്ച് വളർന്നവർ. ചിറയൻകീഴിൽ ശ്രീചിത്ര വിലാസം സ്കൂളിലായിരുന്നു ജി കെ പിള്ള യുടെ വിദ്യാഭ്യാസം പല ക്ലാസുകളിലായി ഇക്കാലയളവിൽ പ്രേംനസീർ, ഭരത് ഗോപി, ശോഭന, പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചിരുന്നു ജി കെ പിള്ള എന്ന 14കാരൻ ജാതയിലും മറ്റും പങ്കെടുത്തിരുന്നത്.

മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രി നാടുവിട്ടു ചുറ്റിത്തിരിഞ്ഞു . ചാർക്കയിലെ സൈ നിക റിക്രൂട്ട്മെന്റ് ക്യാമ്പിലെത്തിയ ഇദ്ദേഹത്തിന് യോഗ്യത പരിശോധന കടന്നുകൂടാൻ ആയി മദ്രാസ് റെജിമെന്റ് ലിന്റെ പാളയം കോട്ടയിൽ ആയിരുന്നു ആദ്യനിയമനം.

വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

പിന്നീട് അവിടെ നിന്ന് കോയമ്പത്തൂരിലെ മധു കരയിലേക്ക് രണ്ടാം ലോ കമഹായു ദ്ധ തുടർന്ന് സിംഗപ്പൂർ, ബർമ്മ എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. 15 വർഷം പ ട്ടാളത്തിൽ സേവനം നടത്തിയവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവഗണിച്ചുകൊണ്ട് തന്നെ സൈ നിക ജീവിതത്തിലെ 13 വർഷം അഭിനയ മോഹവുമായി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

നാട്ടിലെ കോടമ്പാക്കത്തുമായുള്ള ഏറെ അലച്ചിലുകൾ ക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സ്നേഹ ശിവ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അഭിനയിക്കുവാൻ അവസരം ലഭിച്ചു. തുടർന്നു മന്ത്രവാദി, പട്ടാഭിഷേകം, നായര് പിടിച്ച പുലിവാല് തുടങ്ങിയ ചിത്രങ്ങളിൽ വേഷം ഇട്ടു.

കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

ജികെ പിള്ളയുടെ ഉയരമേറിയ ശരീര പ്രകൃതിയും ശബ്ദ ഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തനിമയത്വം നൽകി. 325 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. തിക്കുറിശി മുതൽ ദിലീപ് വരെയുള്ളവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുങ്കുമപ്പൂവിലെ കേണൽ ജഗന്നാഥവർമ്മ എന്ന കഥാപാത്രം അടക്കം നിരവധി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അഭിനയിച്ചു ഡ്യൂപ്പുകളുടെ സഹായമില്ലാതെ വാൾപയറ്റും മല്ല യു ദ്ധവും കുതിരസവാരിയും അനായാസം നടത്താൻ പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്.

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ പടിവാതിൽക്കൽ വരെ പിൻവലിഞ്ഞ ചരിത്രങ്ങൾ ക്കെ അദ്ദേഹം ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.

ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

Leave a Reply

Your email address will not be published. Required fields are marked *

Previous post ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം
Next post വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ