അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

Read Time:3 Minute, 40 Second

അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

പേട്ടയിലെ പത്തൊൻപതുകാരൻ അനൂപിന്റെ കൊ ലപാതകം ആസൂത്രിതം ആണെന്ന് ആ രോപണങ്ങൾ ഉയരുന്നതിനിടയിൽ നിർണ്ണായകമായ ഫോൺ കോൾ പുറത്തു എത്തിരിക്കുന്നു.

കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

കൊ ല്ലപ്പെട്ട അനീഷിന്റെ ഫോണിലേക്കു പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്ന് കോൾ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുവന്നത്.

ഇതോടെ അനീഷിന്റെ കൊ ലപാതകം ആസൂത്രിതമാണെന്ന വാ ദത്തിന് ശക്തി കൂടുകയാണ്. മകനെ വിളിച്ചു വരുത്തി കൊ ലപ്പെടുത്തിയെന്ന അനീഷിന്റെ കുടുംബത്തിന്റെ ആ രോപണം പോ ലീസ് വിശദമായി പരിശോധിക്കുവാൻ ഒരുങ്ങുകയാണ്.

മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

പേട്ട ചായകുടി റോഡിലെ പെൺസുഹൃത്തിന്റെ വീട്ടിൽ പത്തൊമ്പതുകാരനായ അനീഷ് കു ത്തേറ്റു കൊ ല്ലപ്പെടുന്നത് , പുലർച്ചെ മൂന്നര മണിക്കായിരുന്നു എന്നാണ് പേട്ട പോ ലീസ് രെ ജിസ്റ്റർ ചെയ്ത എഫ് ഐ ആരിൽ പറയുന്നത്.

ഇതിനു തൊട്ടു മുൻപ് 3 : 20 നു അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്കു, പ്ര തി സൈമൺ ലാലിൻറെ ഭാര്യയും പെൺകുട്ടിയുടെ അമ്മയുമായ ആശ വിളിച്ചതിന്റെ തെ ളിവ് പുറത്തു വന്നു. ഉറക്കത്തിൽ ആയിരുന്ന ഡോളി ഫോൺ എടുത്തില്ല.

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

4 : 22 നും, 4 : 27 നും ഇതേ നമ്പറിൽ നിന്നും കോൾ വന്നു. 4 : 29 നു ആശയെ തിരിച്ചു വിളിച്ച ഡോളി മകനെ കുറിച്ച് തിരക്കി. പോ ലീസിൽ അന്വേഷിക്കണമെന്നുള്ള മറുപടി ആണ് ആശ നൽകിയതെന്ന് ഡോളി പറയുന്നു.

ആശയും മകളും അനീഷും ചേർന്ന് തലേന്ന് നഗരത്തിലെ മാളിൽ പോയത് എന്ന അറിഞ്ഞു, അതിന്റെ വൈ രാഗ്യം തീർക്കുവാൻ മകനെ വിളിച്ചു വ കവരുത്തിയത്‌ എന്നാണ് അനീഷിന്റെ കുടുംബം ആ രോപിക്കുന്നത്.

എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും

ഇതിന്റെ തെളിവുകൾ കൊ ലനടത്തിയ വീട്ടിൽ നിന്ന് കണ്ടെത്തിയ അനീഷിന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും അനീഷിന്റെ കുടുംബം പറയുന്നു. ഈ വാദം കാര്യമായി എടുക്കുന്നിലെങ്കിലും, എല്ലാവശങ്ങളും അ ന്വേഷിക്കുമെന്ന് പോ ലീസ് അറിയിച്ചു.

വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

Leave a Reply

Your email address will not be published. Required fields are marked *

Previous post വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട
Next post ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം