ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

Read Time:3 Minute, 16 Second

ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

തിരുവനന്തപുരം: ബിൽ കൈവശമില്ലെന്ന് കാട്ടി ബവ്കോയിൽനിന്ന് മ ദ്യം വാങ്ങിയ ഡച്ച് പൗരനെ വഴിയിൽ ത ടഞ്ഞ് കേരള പൊ ലീസ്. ഒടുവിൽ വാങ്ങിയ മ ദ്യം റോഡിൽ ഒഴിച്ച് വിദേശപൗരന്റെ പ്ര തിഷേധം.

വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

ഇന്ന് വൈകുന്നേരം കോവളത്താണ് സംഭവം. മ ദ്യക്കുപ്പിയിൽ ബവ്റിജസ് സ്റ്റിക്കർ ഉണ്ടായിരിക്കെയാണ് തടഞ്ഞത്. മൂന്ന് കുപ്പി മ ദ്യവുമായെത്തിയ ഡച്ച് പൗരൻ, സമീപത്തെ ബവ്കോയിൽനിന്ന് വാങ്ങിയതാണെന്നു പറഞ്ഞെങ്കിലും പൊ ലീസ് കേൾക്കാൻ തയാറായില്ല.

ബില്ലില്ലാത്ത മ ദ്യം ഉപേക്ഷിക്കണമെന്ന് പൊ ലീസ് ആവശ്യപ്പെട്ടു. ബിൽ ബവ്‌റിജസിലുള്ളവർ തന്നില്ലെന്നും, തനിക്ക് നി യമം അറിയാത്തതു കൊണ്ടാണ് ചോദിച്ചു വാങ്ങാതിരുന്നതെന്നും വിദേശി പറഞ്ഞെങ്കിലും പോ ലീസ് കേൾക്കാൻ കൂട്ടാക്കിയില്ല.

കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

ഒടുവിൽ സഹികെട്ട വിദേശി ഒരു കുപ്പിയിലെ മ ദ്യം റോഡരികിൽ ഒഴിച്ച് കളഞ്ഞു. എന്നാൽ, പ്ലാസ്റ്റിക് കുപ്പി ഉപേക്ഷിക്കാൻ ഡച്ച് പൗരൻ തയ്യാറായില്ല. സമീപത്തുള്ളവർ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംഗതി പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ പോ ലീസ് ബിൽ കാണ്ടുവന്നിട്ട് മ ദ്യം കാണ്ടുപോകാമെന്നു പറഞ്ഞു.

ഒടുവിൽ തിരിച്ചു പോയി ബിൽ കാണ്ടുവന്ന ശേഷം മ ദ്യവുമായി പോകാൻ പൊ ലീസ് അനുവദിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് കേരള പോ ലീസിന്റെ ഔചിത്യമില്ലായ്മയെ വിമ ർശിച്ചു രംഗത്തെത്തുന്നത്.

മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

പോ ലീസിന്റെ ഇത്തരം ചെയ്തികൾ വിദേശികൾക്ക് കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മോ ശമാക്കുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്
Next post കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ