വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

Read Time:3 Minute, 51 Second

വി തുമ്പി മലയാള സിനിമാ ലോകം; പ്രിയ നടൻ അ ന്തരിച്ചു; മലയാള സിനിമയിൽ കാരണവർക്ക് വിട

2021 ഇന്ന് അവസാനിക്കുകയാണ്. ഈ വർഷം നിരവധി മര ണങ്ങളാണ് സിനിമ സീരിയൽ രംഗത്ത് നിന്നും ഉണ്ടായതു. പുനീത് രാജ്‌കുമാർ, നെടുമുടി വേണു, റിസബാവ, തമിഴ് നടൻ വിവേക്, കോഴിക്കോട് ശാരദ, ബിച്ചു തിരുമല, മേള രഘു, വലിയ സല രമേശ് അങ്ങനെ നീളുന്നു ഈ വർഷത്തെ മൺമറഞ്ഞ പ്രതിഭകളുടെ നീണ്ട നിര.

മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ

ഇതി അവസാനത്തതായി ഇപ്പോൾ മറ്റൊരു വി യോഗ വാർത്തയാണ് ഇപ്പോൾ എത്തുന്നത്ത്. പ്രമുഖ സിനിമ സീരിയൽ നടൻ ജി കെ പിള്ള അ ന്തരിച്ചു. 97 വയസ്സായിരുന്നു. വി ല്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചു.

1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യ ചിത്രം.”അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

കർഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ൽ ചിറയിൻകീഴിലായിരുന്നു ജനനം. പതിനാറാംവയസ്സിൽ പ ട്ടാളത്തിൽ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈ നിക സേവനം അനുഷ്ഠിച്ചു.

ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആറു പതിറ്റാണ്ടുനീണ്ട അഭിനയ ജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യചിത്രം.

എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും

പി ഭാസ്കരൻറെ നായര് പിടിച്ച പുലിവാൽ എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളിൽ വി ല്ലൻ വേഷം അവതരിപ്പിച്ചു. സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു.

അഭിനയത്തിനൊപ്പം കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. 2011-ൽ പ്രേംനസീർ അവാർഡ് ലഭിച്ചു.

ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി

പ്രധാന ചിത്രങ്ങൾ: കൂടപ്പിറപ്പ്, മന്ത്രവാദി,പട്ടാഭിഷേകം, സ്ഥാനാർഥി സാറാമ്മ, നായരു പിടിച്ച പുലിവാൽ, ഉമ്മിണിത്തങ്ക, എഴുതാത്ത കഥ, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിൻ എക്സ്പ്രസ്, വല്യേട്ടൻ, കാര്യസ്ഥൻ.

ഭാര്യ ഉത്പലാക്ഷിയമ്മ 2011-ൽ മ രിച്ചു. ആറു മക്കളുണ്ട്. കെ പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹനൻ, പ്രിയദർശൻ.

കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാവ്യ മീനാക്ഷിയോട് ഭയങ്കര സ്ട്രിക്റ്റാണ്.. പൊതുചടങ്ങിൽ കാവ്യ കാണിച്ചത് ഇങ്ങനെ
Next post അന്ന് ആ രാത്രി നടന്നത്…. ഞെ ട്ടിക്കുന്ന ഫോൺ രേഖകൾ പുറത്ത്