നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

Read Time:3 Minute, 24 Second

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോ ജഡ്ജ് ആയി എത്തിയ നടൻ ബാലയും അമൃതയും തമ്മിൽ വിവാഹിതരാകുകയും, അ ബന്ധം വേര്പിരിയുകയും ബാല വേറെ വിവാഹം കഴിക്കുകയും ചെയ്തതൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുള്ള കാര്യങ്ങൾ തന്നെ ആയിരുന്നു.

16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

ഒറ്റക്കുള്ള ജീവിതത്തിൽ പതറാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ആളാണ് അമൃത സുരേഷ് എന്നാണ് അമൃത സുരേഷ് പറയുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നേടിയെറുത്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അമൃത.

സ്വന്തമായി ഒരു വീട് തൻ വാങ്ങിയെന്നും, ഇത് പൊന്നുമോൾ പാപ്പുവിന് മാത്രം ഉള്ളതാണെന്ന് അമൃത സുരേഷ് പറയുന്നത്. വെണ്ണലയിലാണ് താരം വീട് വാങ്ങിരിക്കുന്നതു. ഈ വിവരം യൂട്യൂബ് വഴിയാണ് താരം ആരാധകരെ അറിയിച്ചത്.

ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

വീടിന്റെ വർക്കുകൾ നടന്നു കൊണ്ടിരിക്കുക ആണെന്നും അങ്ങോട്ടേക്ക് അധികം താമസിയാതെ ഷിഫ്റ്റ് ചെയ്യുവാനുള്ള പരിപാടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് അമൃത വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

അമൃതയെയും മകൾ പാപ്പുവിനെയും അമ്മയെയും വിഡിയോയിൽ കാണാം. അനിയത്തി അഭിരാമി വിഡിയോയിൽ വന്നിട്ടില്ല. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് പിന്നാലെയാണ് താരം താമസിക്കുന്ന വീട് കാണിച്ചു കൊടുത്ത്.

കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ

വീടുമായി അമിത ആത്മബന്ധം പുലർത്തുന്ന താരം വീട്ടിലെ ഓരോ ഉപകരണങ്ങളും കാണിച്ചു തരുന്നുണ്ട്. അതിലെ ഏറ്റവും പ്രധാനം, മകളായ പാപ്പുവിന്റെ കുഞ്ഞിലത്തെ തോട്ടിൽ റിയൂസ് ചെയ്തു ചെയ്തു സോഫ ആക്കി മാറ്റിരിക്കുന്നതാണ്.

ഉപയോഗശേഷം നമ്മൾ എല്ലാവരും മാറ്റിയിടുന്ന തോട്ടിൽ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അമൃത കാണിച്ചു തരുന്നുണ്ട്.

സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്
Next post മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?