സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

Read Time:1 Minute, 45 Second

സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ ത ട്ടി, അച്ഛനും മകളും മ രിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി കണ്ടം പുലാക്കൽ അസീസ് നാല്പത്തി ആറു വയസ്സ് , മകൾ അജ്‌വ മർവ പത്തു വയസ്സ് എന്നിവരാണ് മ രിച്ചത്. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ബന്ധുവീട്ടിൽ നിന്നും തിരിച്ചു പോകുന്നതിനിടയിൽ ആയിരുന്നു ഈ ദാ രുണ സംഭവം നടന്നത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അ പകടം സംഭവിച്ചത്. തിരൂർ ഇസ്‌ലാമിക് സെന്ററിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മ രിച്ച പത്തു വയസ്സുകാരി അജ്‌വ മർവ.

കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ

അച്ഛൻ അസീസിന്റെ മൃ തദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കു ടുങ്ങി കിടന്ന നിലയിലാണ് കണ്ടെത്തിയത്.

16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്
Next post നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്