ഒരു കളളനോടൊപ്പം എന്നെ അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; തന്റെ അനുഭവം പങ്കുവച്ച് നടൻ ബിജു പപ്പൻ

Read Time:3 Minute, 40 Second

ഒരു കളളനോടൊപ്പം എന്നെ അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; തന്റെ അനുഭവം പങ്കുവച്ച് നടൻ ബിജു പപ്പൻ

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരം തന്നെയാണ് ബിജു പപ്പൻ. നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിക്കുകയും ചെയ്തു.

ഭാര്യ ശിവകല നാട്ടിൽ എത്തി… എന്നാൽ ചെയ്തത് കണ്ടോ? പണി കിട്ടിയത് സഹോദരനും

പോത്തൻവാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്ബി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യൻ റുപ്പി, കസബ, പുത്തൻപണം തുടങ്ങി നിരവധി സിനിമകളിൽ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തിരുവനന്തപരം മുൻ മേയർ എംപി പത്മനാഭന്റെ മകൻ കൂടിയാണ് ബിജു പപ്പൻ. ഒരിക്കൽ അച്ഛനോടുള രാഷ്ട്രീയ പ കയുടെ പേരിൽ പോലീസ് പിടിച്ച കൊണ്ട് പോയി ഉ പദ്രവിച്ച സംഭവം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ.

യാത്രക്കാരൻ കുഴഞ്ഞു വീണു… ഏവരും മാറി നിന്നപ്പോൾ 5 മാസം ഗർഭിണിയായ യുവതി ചെയ്തത് കണ്ടോ?

അച്ഛൻ സിപിഎമ്മിൽ നിന്ന് അകന്നപ്പോൾ നിരവധി പ്രശ്നങ്ങളായിരുന്നു ഞങ്ങൾക്ക് നേരിടേണ്ടി വന്നു. എന്നേയും ചേട്ടനേയും അനിയനേയും പോ ലീസ് പിടിച്ച് കൊണ്ട് പോയി. കണ്ണമ്മൂല ജംഗ്ഷനിൽ നിന്നാണ് എന്നെ പോ ലീസ് കൊണ്ട് പോയത്. എന്നിട്ട് ഒരു ക ളളനോടൊപ്പം അ ടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി .

കള്ളന്റെ വിചാരം ഞാൻ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നാണ്. ആ പോ ലീസ് ഓഫീസർ വളരെ മോ ശമായ രീതിയിലായിരുന്നു പെരുമാറിയത്. ഇനി അച്ഛൻ രാഷ്ട്രീയത്തിൽ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉ പദ്രവിച്ചത്, ബിജു പപ്പൻ തുറന്നു പറയുന്നു.

മക്കളോട് ഒരിക്കൽ പോലും അവസരങ്ങൾ തരണമെന്ന് പറഞ്ഞിട്ടില്ല, വി പി ഖാലിദ് ഓർമ്മയാകുമ്പോൾ

എന്നാൽ ഈ സംഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛൻ വീണ്ടും മേയറായി. പിന്നീട് ഈ പോലീസ് ഓഫീസറിനെ ശിവഗിരിയിൽ വെച്ച് കണ്ടു. ഡി വൈ എസ്പി യായിരുന്നു. അവിടത്തെ കാര്യങ്ങൾ എന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നു.

പിന്നീട് എന്നെ അനുകൂലിച്ച് അവിടെ പലരോടും സാസംരിച്ചിരുന്നു. അതാണ് പ്രതികാരം എന്ന് പറയുന്നത്. രാഷ്ട്രീയപരമായിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തത്. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു താരം പറയുന്നു.

എന്ന കെട്ടാൻ ആരെങ്കിലുംവരുമോ എന്ന് സങ്കടപ്പെട്ടു; പക്ഷേ വന്നു- മുഖംനോക്കാതെ സ്‌നേഹിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്ന കെട്ടാൻ ആരെങ്കിലുംവരുമോ എന്ന് സങ്കടപ്പെട്ടു; പക്ഷേ വന്നു- മുഖംനോക്കാതെ സ്‌നേഹിച്ചവൻ
Next post പാലക്കാട് ഞെട്ടിച്ച സംഭവം, ഭാര്യ ചെയ്തത് കണ്ടോ?