പാലക്കാട് ഞെട്ടിച്ച സംഭവം, ഭാര്യ ചെയ്തത് കണ്ടോ?

Read Time:3 Minute, 12 Second

പാലക്കാട് ഞെട്ടിച്ച സംഭവം, ഭാര്യ ചെയ്തത് കണ്ടോ?

മുതലമടയിൽ മൂന്ന് പേർക്ക് വെ ട്ടേറ്റ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ആയുർവേദ മ രുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭർത്താവ് രാമൻ എന്നിവർക്കാണ് വെ ട്ടേറ്റത്. വെ ട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

എന്ന കെട്ടാൻ ആരെങ്കിലുംവരുമോ എന്ന് സങ്കടപ്പെട്ടു; പക്ഷേ വന്നു- മുഖംനോക്കാതെ സ്‌നേഹിച്ചവൻ

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് ആ ക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുറച്ച്‌ ദിവസമായി സുധയും രാമനാഥനും തമ്മിൽ അകന്നു കഴിയുകയായിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സുധ രാമനാഥനൊപ്പം പോകാൻ തയ്യാറായില്ല.

ഇതിനിടെ സുധയുടെ തൊഴിലുടമയായ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ ആക്ര മണത്തിന് പ്ര കോപിപ്പിച്ചതെന്നാണ് പൊ ലീസിന്റെ പ്രാഥമിക നിഗമനം. വെ ട്ടേറ്റവരുടെ മൊ ഴിയെടുക്കലും കൂടുതൽ അന്വേഷണവും നടത്തിയാൽ മാത്രമേ കാരണങ്ങൾ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പൊ ലീസ് അറിയിച്ചു.

ഭാര്യ ശിവകല നാട്ടിൽ എത്തി… എന്നാൽ ചെയ്തത് കണ്ടോ? പണി കിട്ടിയത് സഹോദരനും

വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്നിടത്ത് എത്തിയ രാമനാഥൻ സുധയെ ആക്ര മിക്കുകയായിരുന്നു. സുധയുടെ നിലവിളി കേട്ട് ഇത് തടയാൻ എത്തിയ ആറുമുഖന് രാമനാഥന്റെ ആക്ര മണത്തിൽ പ രിക്കേറ്റു. പിന്നാലെ സുധയും ആറുമുഖനും ചേർന്ന് രാമനാഥനെ തിരിച്ച്‌ ആക്ര മിച്ചുവെന്നാണ് ദൃക്സാ ക്ഷികൾ പൊ ലീസിനോട് പറഞ്ഞത്.

പരിക്കേറ്റ ആറുമുഖനെയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥന് മുഖത്തുൾപ്പെടെ ഗു രുതര പ രിക്കേറ്റിട്ടുണ്ട്.

ഒരു കളളനോടൊപ്പം എന്നെ അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; തന്റെ അനുഭവം പങ്കുവച്ച് നടൻ ബിജു പപ്പൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു കളളനോടൊപ്പം എന്നെ അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; തന്റെ അനുഭവം പങ്കുവച്ച് നടൻ ബിജു പപ്പൻ
Next post കൊട്ടാരക്കരയിൽ നാടിനെ നടുക്കിയ സംഭവം; അമ്മ കണ്ടത് സഹിക്കാനാകാത്ത കാഴ്ച.. ഏക മകൾക്ക്