കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

Read Time:2 Minute, 53 Second

കോ ടതിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ ന ഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട കേ സിൽ നടൻ ശ്രീജിത്ത് രവിക്കു ഹൈക്കോ ടതി ഉപാധികളോടെ ജാ മ്യം അനുവദിച്ചു. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മ ജി സ്ട്രേട്ടിനു മുന്നിൽ സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ നൽകിയാണ് ജ സ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാ മ്യം അനുവദിച്ചത്.

കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ

പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നതിന്റെ രേഖകൾ കോ ടതിയിൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണു ജാ മ്യം.

പ്ര തി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാ മ്യം നൽകരുതെന്നു പ്രോ സിക്യൂഷൻ വാദിച്ചു. ആവർത്തിച്ചാൽ ജാ മ്യം റ ദ്ദാക്കാൻ അപേക്ഷ നൽകാമെന്നു കോ ടതി വ്യക്തമാക്കി. സ്ത്രീകൾക്കു നേരെയുള്ള അ തിക്രമം തടയൽ, പോ ക്സോ വ കുപ്പുകൾ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേ സ് റജിസ്റ്റർ ചെയ്തത്.

രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ

ഈ മാസം നാലിനു നടന്ന സംഭവത്തിൽ വെസ്റ്റ് പൊലീസ് അറ സ്റ്റ് ചെയ്ത പ്ര തിയെ തൃശൂർ അഡീഷനൽ സെ ഷൻസ് കോ ടതി റി മാൻഡ് ചെയ്തിരുന്നു. തൃശൂർ അ ഡീഷനൽ സെ ഷൻസ് കോ ടതി ജാ മ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്ര തി ഹൈക്കോ ടതിയെ സമീപിച്ചത്.

പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജ യി ലിൽ തുടരേണ്ടി വരുന്നതു മാ നസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹ ർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ
Next post രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം