വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

Read Time:1 Minute, 58 Second

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

ഇടുക്കി- പ്ലസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മ രിച്ചു. അടിമാലി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അസ്‌ലഹ അലിയാർ ആണ് മരിച്ചത്. പതിനേഴു വയസ്സായിരുന്നു.

രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ

സ്‌കൂളിൽനിന്നു വീട്ടിലേക്ക് പോകാൻ ബസ് കയറുന്നതിനായി സ്‌കൂളിന് മുകളിലെ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മര ണപ്പെട്ടു.

പിതാവ് : വെള്ളത്തൂവൽ ശല്യാംപാറ പൊന്നപ്പാല അലിയാർ. മാതാവ് : നസീമ. സഹോദരങ്ങൾ: ഷാഹുൽ അലിയാർ (ബിരുദ വിദ്യാർഥി,എംഎ കോളേജ്, കോതമംഗലം), അഹ്സന (എഫ്എംജിഎച്എസ്എസ് കൂമ്പൻപാറ), അഫ്ലഹ (എസ്എൻവിയുപിഎസ് ശല്യാംപാറ).

ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച

അതേസമയം കുഴഞ്ഞുവീണു മ രിച്ച പെൺകുട്ടിയെ അപ കീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കമൻറ് ചെയ്ത വ്യക്തിക്കെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാ തി നൽകി . എറണാകുളം റേഞ്ച് ഐ ജിക്കാണ് ബന്ധുക്കൾ പരാതി നൽകിയത്.

കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ
Next post കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി