കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ

Read Time:3 Minute, 22 Second

കിടിലൻ.. സൗഭാഗ്യയ്ക്ക് വന്ന മാറ്റം കണ്ടോ

മലയാളികൾക്ക് ഇഷ്ട്ടമുള്ള ഒരു താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അച്ഛന്റെയോ അമ്മയുടേയോ സഹായത്താൽ സിനിമയിലേക്കോ സീരിയലിലേക്കോ ഒന്നും തന്നെ എത്താതെ സ്വന്തം കഴിവിൽ തന്നെ ടിക് ടോകിലൂടെ തന്റെ കഴിവ് പ്രകടിപ്പിച്ചു മുന്നോട്ടു വന്ന താരം തന്നെയാണ് സൗഭാഗ്യ.

ഒന്നും അറിയാതെ നോക്കി ഇരിക്കുന്ന ഒരു വയസുള്ള ആൽഫിയ മോൾ കണ്ണീർകാഴ്ച ആകുന്നു

ആയൊരു നിലയിൽ സൗഭാഗ്യ എന്ന ഒരമ്മയെക്കൂടി ഇന്ന് നമ്മുക്ക് കാണാം. സൗഭാഗ്യക്കു വല്ലാത്ത വണ്ണമാണ് എന്ന് ആരാധകരും മറ്റു വിമർശകരുമൊക്കെ കമന്റു ചെയ്യാറുണ്ട് എന്നാൽ ഇതിനെക്കുറിച്ചൊന്നും സൗഭാഗ്യ ബോതർ ആയിരുന്നില്ല എന്നുവേണം പറയാൻ.

എന്നാൽ അവർക്കെല്ലാമുള്ള വലിയൊരു മറുപടിയാണ് സൗഭാഗ്യ നൽകുന്നത്. 99 കിലോയിൽ നിന്നും 84 കിലോയിലേക്കു പ്രസവശേഷം 16 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്നു സൗഭാഗ്യ തുറന്നു പറഞ്ഞു എത്തിരിക്കുകയാണ്.

ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച

2020 ലാണ് താരസുന്ദരി വിവാഹിതയായത്. അന്നുമുതൽ ഇങ്ങോട്ടു സൗഭാഗ്യവും ഭർത്താവ് അർജുൻ സോമശേഖരനും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവർ തന്നെയാണ്. ഇവരുടെ യൂട്യൂബ് ചാനൽ വഴിയാണ് വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.

കഴിഞ്ഞ വർഷമായിരുന്നു സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്ത്. മകളെ ചുറ്റിപറ്റി വീഡിയോസ് വരാറുണ്ട്. ഏറ്റവും പുതിയതായി തന്റെ ശരീരഭാരം കുറച്ചതിനെ പറ്റിയുള്ള വിഡിയോമായിട്ടാണ് സൗഭാഗ്യ എത്തിരിക്കുന്നത്. മകളുടെ തിരക്കിനിടയിലും ഭർത്താവിനും ഡയറ്റിനുമായി തൻ സമയം കണ്ടെത്തുന്നു എന്ന് താരം പറഞ്ഞു.

ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും

പ്രസവശേഷം എനിക്ക് ഭാരം കൂടിയെന്നും, അതൊരു സാധാരണ കാര്യം ആയതിനാൽ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല എന്നും സൗഭാഗ്യ കൂടി ചേർക്കുന്നു. സ്വന്തമായി ഭാരം കുറക്കാമെന്ന വിശ്വാസം വെച്ച് ശ്രമം നടത്തിയെങ്കിലും കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. ഇതോടെയാണ് പ്രൊഫഷണൽ ട്രെയ്‌നറുടെ ആവശ്യം ഉണ്ടെന്നു മനസിലായത്.

രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ
Next post വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ