ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും

Read Time:2 Minute, 58 Second

ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും

കഴിഞ്ഞ ശനിയാഴ്ചയാണ് കോ വിഡ് വാ ക്‌സിൻ എടുത്ത ശേഷം വീട്ടിലെത്തിയ 12 വയസ്സുകാരി മ രിച്ചെന്നോ വാർത്ത കേറാതെ അകെ ഞെട്ടിച്ചത്. കുമാരനല്ലൂർ എസ്. എച്ച് മൗണ്ട് പുത്തൻ പറമ്പിൽ അനിൽ കുമാർ അജിത ദമ്പതികളുടെ മകൾ ഏഴാം ക്ലാസ്സുകാരി ദേവി അനിൽ കുമാർ ആണ് മരിച്ചത്.

വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?

കുട്ടിയുടെ മരണത്തുൽ ഇപ്പോൾ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ശനിയാഴ്ച അതിരമ്പുഴ പി. എച്ച്. സിയിൽ നിന്നാണ് വാക്‌സിൻ എടുത്തത്. രാത്രിയിൽ രണ്ട് തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മര ണം സംഭവിച്ചു.

കുട്ടിയുടെ മര ണത്തിൽ വാക്‌സിന്റെ അലർജി കാണാൻ സാധിച്ചില്ല. ഹൃദയഭിത്തികളിൽ ര ക്തസ്രാവമുണ്ടായിരുന്നതായും പോ സ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പതോളജി, കെമിക്കൽ റിപ്പോർട്ട് വന്നേ ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് ഫോ റൻസിക് വിഭാഗം ഡോക്ടർ അറിയിച്ചിരുന്നു.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?

ശനിയാഴ്ച 174 പേർക്ക് കോർബീ വാക്‌സിൻ നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും പി. എച്ച്. സി അധികൃതർ പറഞ്ഞു. മൃതദേഹം എസ്.എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ദുർഗ.

”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ
Next post ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച