വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?

Read Time:2 Minute, 32 Second

വമ്പൻ ട്വിസ്റ്റ്, 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്‌സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ടോ?

മധ്യപ്രദേശിൽ പത്തു വയസ്സുകാരനെ വിഴുങ്ങിയെന്ന അഭ്യൂഹത്തെത്തുടർന്ന് മുതലയെ നാട്ടുകാർ പിടികൂടി. രാവിലെ ചമ്പൽ പുഴയിൽ കുളിക്കാനെത്തിയപ്പോഴാണു കുട്ടിയെ മുതല ആക്ര മിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വടിയും കയറും വലയും ഉപയോഗിച്ചു മുതലയെ പിടികൂടി കരയ്ക്കെത്തിച്ചു.

നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ

അതാർ സിങിനെയാണ് മുതല പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്നു പൊ ലീസും മുതല സംര ക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. മുതലയെ തിരികെ പുഴയിലേക്കു വിടാൻ നീക്കം നടത്തിയെങ്കിലും ഗ്രാമവാസികൾ തയാറായില്ല.

മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടെന്നും കുട്ടിയെ ഛർദിച്ചശേഷം മാത്രമേ മുതലയെ വിടാൻ സാധിക്കൂ എന്നും നിലപാടെടുത്തു. ചിലർ മുതലയെ കൊ ന്ന് കുട്ടിയെ പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ടു.

മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നൽകിയ മറുപടി

പൊലീസും അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ മുതല കുട്ടിയെ വി ഴുങ്ങിയില്ലെന്ന് കണ്ടെത്തി. ഈ വിവരം നാട്ടുകാരെ ബോധിപ്പിച്ചശേഷം മുതലയെ പുഴയിലേക്ക് തിരികെ വിട്ടു. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃ തദേഹം കണ്ടെത്തുകയായിരുന്നു. പോ സ്റ്റ്മോർട്ടത്തിനുശേഷം മൃ തദേഹം കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറി.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?
Next post ”ഒന്ന് വഴി തന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു”. അപകടത്തിൽ പെട്ട പെൺകുട്ടിയുമായി ആംബുലൻസിൽ പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് സന്നദ്ധ പ്രവർത്തകൻ