വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി

Read Time:2 Minute, 20 Second

വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി

ആരാധകരും ചിയാൻ വിക്രമും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ സെൽഫിയിൽ പലതവണ വർത്തയായിട്ടുണ്ട്. സ്വന്തം കുടുംബാംഗങ്ങളിൽ ഒരാളെപോലെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്.

എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ചയായി ഈ വീട്

ഇപ്പോളിതാ വിക്രമിന്റെ വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം, താരം തന്നെ മുൻകൈയെടുത്തു നടത്തികൊടുക്കുന്ന ചിത്രങ്ങൾ വൈറൽ ആകുന്നു.

വിക്രമിന്റെ വീട്ടിൽ വർഷങ്ങളോളം ജോലി ചെയ്തിട്ട് അന്തരിച്ച ആളാണ് ഒളിമാരൻ. ഭാര്യ മേരിയും നാൽപ്പതു വർഷത്തിലേറെയായി വീട്ടിൽ ജോലി ചെയ്യുന്നു. ഇവരുടെ മകന്റെ വിവാഹമാണ് താരം മുൻകൈയെടുത്ത് നടത്തിയത്. തിരുപ്പോരൂർ കന്ദസാമി ക്ഷേത്രത്തിൽ നടന്ന ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിന് ചിയാൻ വിക്രം എത്തുകയും ചടങ്ങുകളിൽ പങ്കാളിയാവുകയും ചെയ്തു.

അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ

ഇരുവർക്കും താലി എടുത്ത് നൽകിയതും വിക്രമായിരുന്നു. വിക്രത്തിന്റെ ആരാധകരും താരത്തിന്റെ ഫാൻസ് ക്ലബ് അംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

ഈയിടെ തന്നെ കാണണമെന്ന് പറഞ്ഞ കേരളത്തിൽ നിന്നുള്ള ഒരാരാധകനെ വിക്രം സന്ദർശിച്ചതും ഇതിന്റെ വീഡിയോ താരം തന്നെ പോസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.

കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

Leave a Reply

Your email address will not be published. Required fields are marked *

Previous post കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും
Next post ചിതറിയ കളിപ്പാട്ടങ്ങളും ടോയ്‌സും; ഫ്‌ളാറ്റിൽ നിറഞ്ഞ കളിചിരികൾ; മിൻസയെ കാണാൻ കാത്ത് അമ്മ