അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ

Read Time:4 Minute, 30 Second

അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുവാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അനുശ്രീ അമ്മയായി ഏകദേശം ഒരു മാസത്തിനു ശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ

അനുശ്രീയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് ശേഷമാണ് ഈ വാർത്തകൾക്കു പ്രചാരം നേടിയത്. വിവാഹ മോചനം ദുരന്തമല്ല. അതുകാരണം ആരും മരിച്ചുപോയിട്ടില്ല എന്നായിരുന്നു അനുശ്രീ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതോടെ ആയിരുന്നു അനുശ്രീ ഡിവോഴ്സ് ആയോ എന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.

വിവാഹത്തിന് ശേഷം അനുശ്രീയുടെയും ഭർത്താവ് വിഷ്ണുവിന്റെയും ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കുഞ്ഞു ജനിച്ചതിനു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. കുഞ്ഞിന്റെ നൂലുകെട്ടു നടന്നപ്പോൾ പങ്കുവെച്ച വീഡിയോകളിലും വിഷ്ണു എത്തിയിരുന്നില്ല.

സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

ഗർഭിണിയായി അഞ്ചാം മാസം സ്വന്തം വീട്ടിലേക്കു അനുശ്രീ വന്നതോടെ ഇരുവരും തമ്മിലുള്ള ഫോൺ സംസാരത്തിൽ പോലും കുറവ് സംഭവിക്കുക ആയിരുന്നു. കുഞ്ഞു ജനിച്ചതോടെ കൂടുതലായി. ഇതാണ് തങ്ങളുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് അനുശ്രീ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

അനുശ്രീ തന്റെ യൂട്യൂബ് ചാനലിലൂടെ ഓണാഘോഷത്തിന്റെ വീഡിയോ പങ്കു വെച്ചിരുന്നപ്പോളും അതിൽ വിഷ്ണുവിനെ കണ്ടിരുന്നില്ല. അതുകൊണ്ട്‍ തന്നെ ഇവരുടെ ദാമ്പത്യ പ്രശ്‍നം ഇതുവരെയും ഒതുങ്ങിട്ടില്ല എന്നുതന്നെയാണ് ആരാധകരും കരുതുന്നത്. വിവാഹശേഷം നെറുകയിൽ നിറയെ സിന്ദൂരമായി നടൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനുശ്രീ അടിമുടി മാറിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറൽ ആയി മാറിരുന്നു.

പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

ഒരുപാടു നാളുകൾക്കു ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിംഗ് നു പോയി എന്നാണ് ആ ചിത്രം പങ്കുവെച്ച് അനുശ്രീ കുറിച്ചത്. അതിനിടയിലാണ് വിഷ്ണു തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പ്രശ്നങ്ങൾ എല്ലാം മറന്നു വിഷ്ണു കുഞ്ഞിനെ കാണുവാൻ എത്തിയോ എന്ന് തിരക്കുകയാണ് ആരാധകർ.

അനുശ്രീയുമായുള്ള പിണക്കം മാറിയില്ലെങ്കിലും കുഞ്ഞിനെ കാണുവാൻ വന്നാലോ എന്ന് പറയുന്നവരുമുണ്ട്. അനുശ്രീയും വിഷ്ണുവും തുറന്നു സംസാരിക്കണം എന്നും പിണക്കങ്ങൾ എല്ലാം മാറ്റി രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണമെന്നും മുന്നോട്ടു പോകണം എന്നുമാണ് ആരാധകർ പറയുന്നത്.

വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ
Next post എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ചയായി ഈ വീട്