വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ

Read Time:3 Minute, 38 Second

വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ

മലയാളം ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരം റോബിൻ രാധാകൃഷ്ണന്റെ അനിയത്തിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അണിയതുടെ വിവാഹം അതി ഗംഭീരമാക്കുക ആയിരുന്നു റോബിൻ. ഗുരുവായൂരിൽ വെച്ച് ഇന്നലെ രാവിലെ വിവാഹതയായത്.

സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. റോബിന്റെ ഏക സഹോദരിയാണ് റോസി രാധാകൃഷ്ണൻ. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. റോബിനും കുടുംബസമേതം വിവാഹിത്തിന് എത്തിയിരുന്നു. കസവ് മുണ്ടും മെറൂൺ നിറത്തിലുള്ള കുർത്തയുമായിരുന്നു റോബിന്റെ വേഷം.

റോബിൻ സോഷ്യൽമീഡിയ താരമാണെങ്കിലും റോബിന്റെ കുടുംബം വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങൾക്ക് മുമ്പിലും പ്രത്യക്ഷപ്പെടുന്നത്. സഹോദരിയുടെ വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുകയാണെന്നും സെപ്റ്റംബറിലുണ്ടാകുമെന്നും നേരത്തെ തന്നെ റോബിൻ അറിയിച്ചിരുന്നു.

പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

പക്ഷെ വിവാഹ തിയ്യതിയൊന്നും റോബിൻ പുറത്തുവിട്ടിരുന്നില്ല. റോബിന്റെ സഹോദരിയുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറാണ്. ​ഗുരുവായൂരിൽ സഹോദരിയുടെ കല്യാണത്തിന് എത്തിയപ്പോഴും റോബിനെ ആരാധകർ വളഞ്ഞു. സെൽഫിയെടുക്കാനുള്ള തിക്കും തിരക്കുമായിരുന്നു റോബിന് ചുറ്റും.

അത്രയും തിരക്കുള്ള സമയത്തും ആരാധ​കരെ നിരാശരാക്കാതെ റോബിൻ എല്ലാവർക്കുമൊപ്പവും സെൽഫി പകർത്തി. വിവാഹ തലേന്നും നേരത്തെ ചാർട്ട് ചെയ്തിരുന്ന പരിപാടിയിൽ പങ്കെടുത്തശേഷമാണ് റോബിൻ ​ഗുരുവായൂരിലെ വിവാഹ വേ​ദിയിലേക്ക് പാഞ്ഞെത്തിയത്.

ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ

കണയാപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ തന്റെ അനിയത്തിയുടെ വിവാഹമാണ് നാളെയന്നും അതിന്റെ കാര്യങ്ങൾ നടത്തുന്നതിനിടെയാണ് താൻ പരിപാടിയിലേക്ക് ഓടിയെത്തിയതെന്നും നേരത്തെ ഏറ്റ പരിപാടിയായിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ റോബിനും വിവാ​ഹിതനാകാൻ പോവുകയാണ്.

നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ
Next post അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ