പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

Read Time:5 Minute, 29 Second

പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

വിവാഹം കഴിച്ചതിന്റെ പേരിൽ ബോഡി ഷൈ മിങ്ങും കളിയാക്കലുകളും നേരിടേണ്ടി വന്നിരിക്കുകയാണ് സീരിയൽ നടി മഹാലക്ഷ്മിയും, നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും. ഇരുവരും തമിഴിൽ ശ്രദ്ധേയനായി മാറിയ താരങ്ങളാണ്. എന്നാൽ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അധിക്ഷേപങ്ങളാണ് താരങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത്.

കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്

ഏറ്റവും ഒടുവിൽ സത്യം ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരിപാടിയിൽ ദമ്പതിമാർ ഒരുമിച്ചു എത്തിരുന്നു . ആരോടും ഒരിക്കലും ചോദിക്കുവാൻ പാടില്ലാത്ത ചോദ്യങ്ങളാണ് ഇവരോട് അവതാരകൻ ചോദിച്ചത്. ഇതിന്റെ പ്രോമോ വീഡിയോ മഹാലക്ഷ്മി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച് എത്തിരിക്കുകയാണ്.

ഇതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് അവതാരകൻ തേടി എത്തുന്നത്. ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നാണ് അവതാരകൻ മഹാലക്ഷ്മിയോട് പറയുന്നത്. അങ്ങനെയൊന്നും ഞങ്ങൾ ചെയ്തിട്ടില്ല എന്നും നടി മറുപടിയും പറഞ്ഞു. ഒരു കുഞ്ഞുള്ളപ്പോൾ മറ്റൊരു വിവാഹം കഴിച്ചു പോകാമോ എന്നായി അവതാരകൻ.

മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം

ഇതിനിടയിൽ നിങ്ങളുടെ വിവാഹത്തിന് ആരാണ് പൊരുത്തം നോക്കിയത് എന്നും അവതാരകൻ ചോദിച്ചു. അമ്മയാണ് പൊരുത്തം നോക്കിയത് എന്ന് മഹാലക്ഷ്മി പറഞ്ഞു. അങ്ങനെ പൊരുത്തം നോക്കിയിട്ടു ആം പറഞ്ഞത് ഓക്കേ ആണോ? എന്ന ചോദ്യത്തിന് അതെന്നു നടി മറുപടിയും നൽകി.

മണവാളൻ വലിയോട് ഗുണ്ടിനെപ്പോലെയല്ലേ, അയാളെ എങ്ങനെ വിവാഹം കഴിക്കും എന്ന ചോദ്യത്തിന്, ഒരാൾക്ക് ഇതുപോലെയോടു വധുവിനെ വേണം അല്ലെങ്കിൽ വരനെ വേണം എന്ന് ആരാണ് പറഞ്ഞത് എന്ന് രവീന്ദർ തിരിച്ചു ചോദിക്കുന്നുണ്ട്. നിങ്ങൾ എന്തിനാണ് വിവാഹം കഴിച്ചത്, എങ്ങനെ ജീവിക്കും എല്ലാത്തിനും മുകളിൽ പണം ഉള്ളത് കൊണ്ടല്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും രവീന്ദർ തന്നെ മറുപടി പറഞ്ഞു.

നാടുവിറപ്പിച്ച കൊള്ളക്കാരന്‍ വീരപ്പന്റെ മകളുടെ ഞെട്ടിക്കുന്ന കഥ; വിദ്യ ഇപ്പോള്‍ ആരെന്നുകണ്ടോ?

ഈ ശരീരം കൊണ്ട് എനിക്ക് എല്ലാത്തരത്തിലുള്ള ജോലികളും ചെയ്യുവാൻ സാധിക്കുന്നു എന്നതായിരുന്നു താരത്തിന്റെ മറുപടി. മഹാലക്ഷ്മി എന്ത് സുന്ദരിയാണ് ഭർത്താവിനെ കാണാൻ കൊള്ളില്ലല്ലോ എന്ന് ചോദിച്ചു – എനിക്ക് അങ്ങനെ ഒരു ഫീലിങ്ങ്സ് ഒന്നുമില്ല, നിങ്ങൾ എല്ലാം അറിയുവാൻ വേണ്ടി പറയുകയാണ്. എന്നെ ഒത്തിരിപേർ പ്രണയിക്കുന്നുണ്ടെന്നും രവീന്ദർ പറയുന്നു.

നിങ്ങളെപ്പോലെ ഒരു പണക്കാരന് ഇതുപോലെ ഒരു പെണ്ണിനെ എപ്പോൾ വേണമെങ്കിലും കിട്ടും. ഞാനും നിങ്ങളെപോലെ ഒരു ഗുണ്ട് ആണെങ്കിൽ എനിക്ക് ഇങ്ങനെയൊരു പെണ്ണിനെ കിട്ടും എന്നതായി അവതാരകന്റെ ചോദ്യം. ഇതിനെതിരെ വളരെ രൂക്ഷമായ രീതിയിലാണ് രവീന്ദർ പ്രതികരിക്കുന്നത്.

എന്നെപോലെ ഒരാളെ ഒരു പെണ്ണ് വിവാഹംകഴിക്കുന്നതിൽ അവതാരകനായ നിങ്ങള്ക്ക് എന്താണ് പ്രശ്‍നം എന്നും രവീന്ദർ ചോദിച്ചു. ഈ പരിപാടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയർന്നു വരുന്നത്. വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്, അവരുടെ രണ്ടുപേരുടെയും തീരുമാനമാണ്.

ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചു അവരെ കഷ്ട്ടപ്പെടുത്തുന്നത് വളരെ മോശമായി പോയി. അവർ വിവാഹം കഴിച്ചതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്‍നം. കിടിലൻ ഉത്തരങ്ങൾ പറഞ്ഞു മഹാലക്ഷ്മിയും രവീന്ദറും പിടിച്ചു നിന്നു. ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് ആരാധകർ പറയുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ വിരൽ ആയി മാറിയിരിക്കുകയാണ്.

ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ
Next post സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു