കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

Read Time:2 Minute, 28 Second

കിടപ്പുമുറിയിൽ കണ്ടത് നടുക്കുന്ന കാഴ്ച… കണ്ണീരോടെ താരവും കുടുംബവും

സിനിമ ലോകത്തെ കണ്ണീരിൽ ആഴ്ത്തി മറ്റൊരു വിയോഗ വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ നടനും ഗാനരചയിതാവുമായ കലാകാരന്റെ മകളെ മ രിച്ച നിലയിൽ കണ്ടെത്തി. താരങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ഈ വാർത്ത നടുക്കിരിക്കുകയാണ്.

അനുശ്രീയോടുള്ള പിണക്കം മറന്ന് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയപ്പോൾ

നേരത്തെ പ്രമുഖ നടൻ സത്യജിത്, ഗായിക വൈശാലി എന്നിവരുടെ അകാല വിയോഗം കലാലോകത്തെ കണ്ണീരിൽ ആഴ്ത്തിരുന്നു. ഇപ്പോളിതാ മറ്റൊരു മര ണവാർത്ത കൂടി.

ഫാഷൻ ഡിസൈനറും എഴുത്തുകാരിയും സ്ത്രീകൾക്കായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാസികയുടെ പത്രാധിപയുമായ തൂരിഗൈയെ സ്വന്തം വസതിയിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയെട്ടു വയസ്സായിരുന്നു. കവിയും ഗാനരചയിതാവുമായ കബിലന്റെ മകളാണ് തൂരിഗൈ. തിരുപ്പൂർ കുമാരൻ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനിൽ തൂ ങ്ങിമരിച്ച നിലയിൽ മൃ തദേഹം കണ്ടെത്തിയത്.

വിവാഹ വേദിയിൽ കണ്ണുനിറഞ്ഞ് റോബിൻ.. വാത്സല്യം നിറഞ്ഞ ദൃശ്യങ്ങൾ

എം ബി എക്കാരിയാണ് തൂരിഗൈ. സ്ത്രീകൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാസികയുടെ രണ്ടാം വാർഷികാഘോഷമായിരുന്നു അടുത്ത ദിവസം. അതിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടിയിൽ അവാർഡുദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ചു കൊണ്ട് തൂരിഗൈ മര ണം വരിച്ചത്.

എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ചയായി ഈ വീട്

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാം അവസാനിച്ചത് ഒരു നിമിഷം കൊണ്ട് – കണ്ണീർ കാഴ്ചയായി ഈ വീട്
Next post വരില്ലെന്നു കരുതി; പക്ഷേ വന്നുചെയ്തതും സമ്മാനിച്ചതും കണ്ട് കണ്ണുനിറഞ്ഞ് വിക്രം ന്റെ വീട്ടുവേലക്കാരി