സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

Read Time:2 Minute, 14 Second

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പ രിക്കേറ്റു. തനിക്കു പരിക്കേറ്റ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

‘ലാത്തി’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്. മൾട്ടിപ്പിൾ ഹെയർലൈൻ ഫ്രാക്ചറിനെ തുടർന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് എന്നാണ് ലഭിക്കുന്ന വിവരം

സിനിമയുടെ സം ഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം. രംഗത്തിനിടയിൽ ആർട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാൽ ചാടുകയും ഇതോടെ പ രിക്കേൽക്കുകയുമായിരുന്നു.

കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു

മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിൻ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലാത്തിയിൽ പൊ ലീസുകാരനായാണ് വിശാൽ എത്തുന്നത്. സുനൈന ആണ് ചിത്രത്തിൽ നായിക. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിനായി സം ഘട്ടനം ഒരുക്കുന്നത്. നേരത്തെ ‘വീരമേ വാഗൈ സൂടും’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും വിശാലിന് പ രിക്കേറ്റിരുന്നു.

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

Leave a Reply

Your email address will not be published. Required fields are marked *

Previous post 9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം
Next post പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…