പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

Read Time:3 Minute, 8 Second

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

പഞ്ചാബി നടനും ആ ക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാ ഹനാപകടത്തിൽ അന്തരിച്ചു. മുപ്പത്തി ഏഴുവയസ്സായിരുന്നു. അദ്ദേഹത്തെ രാജ്യം മുഴുവൻ അറിഞ്ഞത് കർഷക പ്ര ക്ഷോഭത്തോടെയായിരുന്നു.

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

കർഷക സ മരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെ ങ്കോട്ടയിലുണ്ടായ അ ക്രമ സംഭവങ്ങളിൽ ആ രോപണ വിധേയനായിരുന്ന അദ്ദേഹത്തെ പിന്നിട് അ റസ്റ്റ് ചെയ്തിരുന്നു.

ഏറെ ദേശീയ ശ്രദ്ധ നേടിയ ദീപ് സിദ്ദു ഹരിയാനയിലുണ്ടായ വാ ഹനാപകടത്തിൽ മ രിച്ചു. ഡൽഹിയിൽനിന്നു പഞ്ചാബിലെ ഭട്ടിൻഡയിലേക്കു കാറിൽ പോകവേ ട്രെയിലർ ഇ ടിച്ചുണ്ടായ അപകടത്തിലാണു ദീപ് മ രിച്ചതെന്നാണു പുറത്തു വരുന്ന റിപ്പോർട്ട്.

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

2021ലെ റിപ്പബ്ലിക് ദിനത്തിൽ കർഷക സ മരത്തിനിടെ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താനുള്ള ഗൂ ഢാലോചനയിൽ പങ്കുണ്ടെന്ന് ആ രോപിക്കപ്പെട്ടയാളാണ് ദീപ്. ഇതുമായി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിദ്ദുവിനെ അ റസ്റ്റ് ചെയ്തിരുന്നു.

ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു

സിദ്ദുവിന്റെ മര ണം പഞ്ചാബിനെ ഞെ ട്ടിച്ചിട്ടുണ്ട്. 1984ൽ പഞ്ചാബിലെ മുക്‌സർ ജില്ലയിൽ ജനിച്ച ദീപ് സിദ്ദു നി യമബി രുദധാരിയാണ്. ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നത് 2015ലാണ്. നടൻ ധർമേന്ദ്ര നിർമിച്ച ‘റമ്ത ജോഗി’ എന്ന പഞ്ചാബി ചിത്രത്തിൽ അഭിനയിച്ചായിരുന്നു രംഗപ്രവേശം.

മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയനായി. 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗു ണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണു ശ്രദ്ധേയനാകുന്നത്. ‘ജോ ദ് സെക്കൻഡ് ചാപ്റ്ററി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ
Next post നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു