നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

Read Time:5 Minute, 16 Second

നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

രണ്ടുവർഷം മുൻപ് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ആദിത്യന്റെ വീട് ജ പ്തി ചെയ്യുവാൻ എത്തിയ ഉദ്യോഗസ്ഥരെ ആ പത്തുവയസ്സുകാരൻ തടയുകയും അത് മാധ്യമങ്ങളിൽ വർത്തയാകുകയും ചെയ്തിരുന്നു.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

അവന്റെ പോ രാട്ടവും നിസ്സഹായതയും മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞു. ഈ ആദിത്യൻ ഇപ്പോൾ ഒരു ബാലതാരമാണ്. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തി യിൽ നവ്യയുടെ മകനായി അവൻ അഭിനയിക്കുന്നു.

തന്റെ മകനായി അഭിനയിക്കുന്ന ആദിത്യനെക്കുറിച്ചു ഹൃദയകാരിയായ കുറിപ്പ് നവായനാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ജീവിതത്തിൽ പ്രശ്നങ്ങളെ അതിജീവിച്ചു വന്ന ആദിത്യൻ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു സീനിൽ അഭിനയിച് വിസ്മയിപ്പിച്ചു എന്നാണ് നവ്യ പറയുന്നത്.

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

നവ്യയുടെ കുറിപ്പ് ഇങ്ങനെ – ഇത് ആദിത്യൻ. എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങൾക്കും അറിയാം… 2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു.

കുന്നംകുളത്തിനടുത്ത് ഒരു വീട് ജ പ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നി യമം ന ടപ്പിലാക്കാൻ ചുമതലപ്പെട്ട പോ ലീസ് സംഘം കോ ടതി ഉ ത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു… വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു ..

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

പോ ലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അ ലറിക്കരഞ്ഞ് ത ടയാൻ ശ്രമിക്കുന്നു… പോ ലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി
“നി യമം ന ടപ്പിലാക്കുന്നു.” ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു.

ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്. ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി. അന്നു വൈകിട്ട് അത് ഒരു വാർത്തയായി.

മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

പോ ലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.! സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പ ക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല!

ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു. ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു…” മണീ…(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി ”

മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി. എന്റെ ക ണ്ണുനിറഞ്ഞു . ജീവിതത്തിന്റെ കൊ ടുംചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..? വി.കെ. പി യും നാസർ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.

ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി. ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു . അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.

വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തി. ഒപ്പം ഉണ്ടാവണം????

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…
Next post പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…