ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

Read Time:2 Minute, 51 Second

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

ജന്മം നൽകിയ ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണുവാൻ സാധിക്കാതെ കൃഷണപ്രിയ യാത്രയായി. പ്രസവത്തെ തുടര്‍ന്ന് അബോ ധാവസ്ഥയിലായ യുവതി ഇരട്ടകുഞ്ഞുങ്ങളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ യാത്രയായി.

മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ എന്ന ഇരുപത്തിനാലുകാരിയാണ് മ രിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്ചയാണ് മര ണത്തിന് കീഴടങ്ങിയത്.

കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിച്ചു വരികയായിരുന്നു. ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ

പിറ്റേന്ന് ശ്വാ സംമുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോ ധാവസ്ഥയിലായി. അ ണുബാധയെത്തുടര്‍ന്ന് ര ക്തസമ്മര്‍ദം കുറഞ്ഞ് സെ പ്റ്റിക് ഷോ ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും പൊ ലീസ് പറയുന്നു.

കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്.

ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

പിതാവ് ഷാജി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായ ഹസ്തം നീട്ടിയത്.

കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു

Leave a Reply

Your email address will not be published. Required fields are marked *

Previous post കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു
Next post 9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം