പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…

Read Time:4 Minute, 27 Second

പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…

 

നടൻ കോട്ടയം പ്രദീപ് അ ന്തരിച്ചു. ഹൃ ദയാഘാതം മൂലം ഇന്ന് പുലർച്ചെ 4.15-ഓടെ ആയിരുന്നു അദ്ദേഹത്തിന്റെ അ ന്ത്യം. ദേ ഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല. ഇതിനോടകം അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു അദ്ദേഹം.

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയർ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010 ൽ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് കോട്ടയം പ്രദീപിൻറെ കരിയർ മാറ്റിമറിച്ചത്.

ഇതിൽ ഇദ്ദേഹം അവതരിപ്പിച്ച ‘മലയാളിയായ’ തൃഷയുടെ അമ്മാവൻ കഥാപാത്രവും അതിൻറെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. പ്രദീപിൻറെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് പ്രദീപ് സിനിമയിൽ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയിൽ എത്താനുള്ള താൽപ്പര്യം ഉണ്ടാക്കിയത്.

ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങൾ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലി, ഒരിക്കൽ പ്രദീപ് പറഞ്ഞു.

9 വർഷത്തെ കാത്തിരിപ്പ്, 50 ആം വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി നടി സുമ ജയറാം

പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെ ഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽ ഐ സിയിൽ അ സിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ‌ റഫീഖാണ് ഇദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്.

കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു

ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക് കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു. കെ എസ്ആ ർടിസി അക്കൗണ്ട്സ് സെ ക്ഷനിൽ ജോലി ചെയ്യുന്നു.

നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു
Next post റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര