റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര

Read Time:6 Minute, 3 Second

റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര

എം എൽ എ കെ.എം സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈ ബർ ആക്ര മണമാണ് ഉണ്ടായത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും തേ പ്പുകാരിയെന്ന് വിളിച്ച് അ ധിക്ഷേപിക്കുകയാണ് എ തിർരാഷ്‌ട്രീയ അണികൾ.

നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

ആര്യ രാജേന്ദ്രന് നേരെയുള്ള ക്രൂ രമായ സൈ ബർ ആക്ര മണങ്ങളിൽ രൂ ക്ഷമായി പ്ര തികരിച്ച് ആ ക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര. ആര്യയ്ക്ക് നേരെയുള്ള ഇത്തരം ആക്ര മണങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ലെന്നും അവർ മേയർ ആയതു മുതൽ അവർക്കെതിരെയുള്ള വ്യ ക്തിഹത്യ പതിവാണ് എന്നും ശ്രീജ ചൂണ്ടിക്കാട്ടുന്നു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മേയർ ആര്യ രാജേന്ദ്രൻ ❤
എം എൽ എ അഡ്വ സച്ചിൻ കെ ദേവ് ❤

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എം എൽ എ അഡ്വ സച്ചിൻ കെ ദേവും വിവാഹിതരാകുന്നു എന്ന വാർത്ത വന്ന് ഏറെ കഴിഞ്ഞില്ല അതാ വരുന്നു ആര്യയെ തേ പ്പുകാരി എന്നധി ക്ഷേപിച്ചു കൊണ്ടുള്ള ക്രൂ രമായ സൈ ബർ ആക്രമണങ്ങൾ. ആര്യയ്ക്ക് നേരെയുള്ള ഈ വേ ട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവർ മേയർ ആയതു മുതൽ അവർക്കെതിരെയുള്ള വ്യ ക്തിഹത്യ പതിവാണ്.

സ്ത്രീ പുരുഷന്റെ നേർക്ക് നോക്കി ഒന്നുറക്കെ സംസാരിച്ചാൽ മു റിവേൽക്കുന്ന ആൺബോധവും പേറി നടക്കുന്നവർക്ക് പ്രായം കുറഞ്ഞൊരു പെൺകുട്ടി അധികാരം കയ്യാളുന്നത് സഹിക്കാൻ കഴിയില്ല. സ്വാഭാവികമായും ആ പെൺകുട്ടിയെ അ ധിക്ഷേപിക്കുക എന്നതിനപ്പുറം അവരോട് ആരോഗ്യകരമായ രാഷ്ട്രീയ വിമ ർശനങ്ങൾ പോലും നടത്താൻ ശേഷിയില്ലാത്തവരുടെ രോദ നങ്ങളാണ് ദാ ഇപ്പോഴും കേൾക്കുന്നതും.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടന് സംഭവിച്ചത്… പ്രാർത്ഥനയോടെ ആരാധകർ

എന്തിനേറെ പറയുന്നു ഈയിടെ കെ മുരളീധരൻ എന്ന മുതിർന്ന രാഷ്ട്രീയ നേതാവ് പോലും ആര്യയെ ക്രൂ രമായി പരി ഹസിക്കുന്നത് കണ്ടിരുന്നു. അഥവാ അദ്ദേഹത്തിന് പോലും അധികാരം കയ്യാളുന്ന രാ ഷ്ട്രീയ എതിരാളിയായ സ്ത്രീയോട് രാഷ്ട്രീയ സംവാദം സാധ്യമല്ലെന്നിരിക്കെ സൈ ബറിടങ്ങളിൽ പൂ ണ്ടു വിളയാട്ടം നടത്തുന്ന അണികൾക്കത് കഴിയുമോ?

ഇനി അവർക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷൻ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാൽ ഏത് റിലേഷൻ ഷിപ്പിൽ നിന്നും പുറത്തുകടക്കാൻ കൂടെ കഴിയണം അതാണ്‌ ജനാധിപത്യം.

ഈശ്വരാ… നൊ ന്തുപ്രസവിച്ച ഇരട്ടക്കുട്ടികളെ ഒരു നോക്ക് കാണാതെ ആ അമ്മ പോയി… എങ്ങനെ സ ഹിക്കും

അതവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അവിടേക്ക് കയറി ചെന്ന് അഭിപ്രായം പറയുന്നതും അതിനെ അ ധിക്ഷേപിച്ച് നടക്കുന്നതും വികല രാഷ്ട്രീയം ആണെന്ന് മാത്രമല്ല അങ്ങേയറ്റം ജ നാധിപത്യ വി രുദ്ധവുമാണ്. രാഷ്ട്രീയ എതിരാളിയായ സ്ത്രീയുടെ സ്വകാര്യ ജീവിതം പോലും രാഷ്ട്രീയ പ കതീർക്കാൻ ഉപയോഗിക്കുന്ന അ ശ്ലീല രാഷ്ട്രീയം പേറുന്നവർ എത്രമാത്രം അപക ടകാരികളായിരിക്കും.

മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിൻ ദേവിനും ആശംസകൾ. നിങ്ങളുടെ വിവാഹം ജാ തീയതയ്‌ക്കെതിരെയുള്ള ശക്തമായ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടെയാണ്. വി പ്ലവം എന്നാൽ ഗുണപരമായ മാറ്റം എന്നാണല്ലോ.

രണ്ട് വ്യക്തികൾ തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം പ്രേമത്തിൽ രാ ഷ്ട്രീയാശയങ്ങൾ ഉൾ ച്ചേരണം അപ്പോഴാണത് ചുറ്റും വശ്യമനോഹരമായ വെളിച്ചം തൂകുന്നത്. ആ വെളിച്ചം നിങ്ങളുടെ വിവാഹ തീരുമാനത്തിലുണ്ട് ❤സൈ ബർ ഗു ണ്ടകൾക്ക് പു ല്ലുവില കല്പിച്ച് മുന്നോട്ട് പോകൂ …. എല്ലാ വിധ ആശംസകളും.

പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…
Next post ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും