ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും

Read Time:2 Minute, 50 Second

ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും

ഇന്ന് തിരുവനന്തപുരത്തുക്കാർക്കു ഉത്സവം. ഇന്ന് സ്ത്രീകളുടെ ഉത്സവം. അതെ, ആറ്റുകാൽ അമ്മക്ക് ഇന്ന് പൊങ്കാല ദിവസം. രാവിലെ 10 : 50 നു തന്നെ പൊങ്കാല അടുപ്പകളിൽ തീനി റഞ്ഞു.

പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…

അതിനുശേഷം ഉച്ചക്ക് രണ്ടു മണിക്ക് തന്നെ ആയിരുന്നു ഇതിന്റെ നിവേദ്യവും. അമ്മേ നാരായണ വിളിച്ചു ഭഗവതിക്ക് നിവേദ്യം കൊടുത്തു എല്ലാവരും പൊങ്കാല അടുപ്പുകളുമായി വീട്ടിലേക്കു തിരിച്ചെത്തി.

എല്ലായ്‌പോഴും തന്നെ പൊങ്കാല ദിവസങ്ങളിൽ താരങ്ങളുടെ വിശേഷങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. ആറ്റുകാൽ പൊങ്കാല എന്ന് പറയുമ്പോൾ നമ്മുക്ക് ഓര്മ വരുന്നത് നടി ചിപ്പിയെയാണ്.

നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

ഈ വർഷവും നടി ചിപ്പി പൊങ്കാല ഇട്ടിരുന്നു. സ്വന്തം വസതിയിൽ തന്നെയാണ് പൊങ്കാലയിട്ടത്. എന്നാൽ പൊങ്കാലയിട്ടത് കാണുവാൻ മാധ്യമങ്ങൾ എത്തിയപ്പോൾ, നടി കല്പനയെ പറ്റി നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ പങ്കു വെച്ച് കണ്ണ് നിറയുന്ന ചിപ്പിയെയാണ് കാണുവാൻ സാധിച്ചത്.

ഒപ്പം തിരുവനന്തപുരത്തു സുരേഷ് ഗോപിയുടെ വീട്ടിലേക്കും മാധ്യമങ്ങൾ കയറി. രാധിക സുരേഷ് ഗോപിയുടെ ഒരു കീർത്തനവും പാടികേട്ട് കഴിഞ്ഞാണ് മാധ്യമങ്ങൾ അവിടെ നിന്നും ഇറങ്ങിയത്. ഞാൻ എല്ലാവർഷവും പൊങ്കാല ദിവസം വീട്ടിൽ തന്നെ ഉണ്ടാകും എന്ന് സുരേഷ് ഗോപിയും പറഞ്ഞു.

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായ അനുമോളും ഇവട്ടം പൊങ്കാലയിട്ടു. അതുപോലെ തന്നെ നടി ആനിയും പൊങ്കാലയിട്ടത് മാധ്യമങ്ങളിൽ നിറയുന്നു.

റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര

Leave a Reply

Your email address will not be published. Required fields are marked *

Previous post റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര
Next post ”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ