”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ

Read Time:4 Minute, 26 Second

”ഇറക്ക് കൂലി പോരാ…ചായക്കാശും തരണം, ഇല്ലെങ്കിൽ നിന്റെ മുട്ടുകാൽ ത ല്ലിയൊടിക്കും” ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്ന ചുമട്ട് തൊഴിലാളികൾ. ഇതെവിടത്തെ ന്യായമെന്ന് സോഷ്യൽമീഡിയ. വൈറലാകുന്ന വീഡിയോ

സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ നമ്മൾ അഭിമാനപൂർവ്വം വിളിക്കുന്ന നമ്മുടെ സംസ്ഥാനത്തു നില നിൽക്കുന്ന ഏറ്റവും നാ ണംകെട്ട ഒരു കീഴ്വഴക്കമാണ് നോക്കുകൂലി. ഒരു പണിയും ചെയ്തില്ലെങ്കിലും നോക്കുകൂലി ചോദിച്ചു വാങ്ങുന്ന കാര്യത്തിൽ എല്ലാ പാർട്ടിയിൽ പെട്ട ചുമട്ടുതൊഴിലാളികളുമുണ്ട്.

റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേ ക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈ ബർ ആക്ര മണത്തിൽ ശ്രീജ നെയ്യാറ്റിൻകര

ഇങ്ങനെ നോക്കുകൂലിയായി ചോദിച്ച തുക തരാത്തവരെ ആക്ര മിക്കാനും, അസ ഭ്യം വിളിക്കാനുമൊന്നും ചില ചുമട്ട് തൊഴിലാളികൾ മടിക്കാറില്ല എന്നതാണ് സത്യം.

ചുമട്ട് തൊഴിൽ നിരോ ധിക്കേണ്ട ജോലിയാണെന്ന് ഹൈക്കോ ടതിയുടെ പരാമർശം ഉണ്ടായത് ഈയടുത്താണ്. നോക്കുകൂലിയുമായി ബന്ധപ്പെട്ടുണ്ടായ ചില കേ സുകൾ പരിഗണിക്കവെയാണ് കോ ടതി ഈ അഭിപ്രായം പുറപ്പെടുവിച്ചത്.

പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…

ഓരോ ജില്ലയിലും നടക്കുന്ന കയറ്റിറക്ക് പ്രശ്നങ്ങളിൽ എന്തെങ്കിലും ആക്ഷേ പം ഉള്ളവർക്ക് ലേബർ ഓഫീസർമാരെ സമീപിച്ചു പ രാതി നൽകാവുന്ന സംവിധാനം നിലവിലുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പ്രശ്നം പരിഹരിക്കാൻ സഹായകരമാകാറില്ല.

ചായക്കാശ് ചോദിച്ചു ഒരു ലോറി ഡ്രൈവറെ ചുമട്ട് തൊഴിലാളികൾ ഭീ ഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയാകുന്നത്. ലോഡ് ഇറക്കിയതിന് കൂലി കൊടുത്തപ്പോൾ ചായക്കാശ് കൂടി തരണമെന്നായി ചുമട്ട് തൊഴിലാളികൾ.

നി റകണ്ണുകളോടെ നവ്യ… നടന്നത് കണ്ടോ…? കുറിപ്പ് വൈറലാകുന്നു

എന്നാൽ മുതലാളി തന്റെ പക്കൽ തന്നുവിട്ട കാശ് താൻ തന്നെന്നും വേറെ കാശൊന്നും തരാൻ ഇല്ലെന്നും പാവം ലോറി ഡ്രൈവർ പറഞ്ഞതോടെ ചുമട്ട് തൊഴിലാളികളുടെ മട്ട് മാറി. നിന്റെ മുട്ട് കാല് ത ല്ലിയൊടിക്കുമെന്നും, രണ്ടുകാലിൽ തിരിച്ചു പോകില്ലെന്നും ഇവർ ലോറി ഡ്രൈവറെ ഭീ ഷണിപ്പെടുത്തുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തമാണ്.

ഇത്തരം ആളുകളാണ് നമ്മുടെ നാട്ടിൽ വ്യവസായങ്ങൾ വരാൻ തടസ്സമാകുന്നെതെന്ന് വീഡിയോ കണ്ട നിരവധി പേർ അഭിപ്രായപ്പെടുന്നു. വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…

നോക്കുകൂലി നിരോ ധനം മെയ് മാസത്തിൽ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പ്രസ്താവന പുറപ്പെടുവിച്ച വേളയിലാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വൈറലാകുന്ന വീഡിയോ കാണാം.

ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും
Next post “ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം