രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന

Read Time:3 Minute, 20 Second

രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന

നമ്മുക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് യമുന. മിനിസ്‌ക്രീനിൽ ആയാലും ബിഗ് സ്‌ക്രീനിൽ ആയാലും തകർത്തു അഭിനയിച്ചുകൊണ്ടു ഒരുപാടു കഥാപാത്രങ്ങളെ മലയാളികൾക്ക് തന്ന ഒരു നദി കൂടിയാണ് യമുന.

സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്

യമുനയുടെ വരവ് ജ്വാലയായ് എന്ന സീരിയലിലൂടെ ആണ്. അതുകൊണ്ടു തന്നെ രമേശ് വലിയശാലയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യമുന.

എത്രയും പ്രിയപ്പെട്ട അലക്സ് അച്ചായന് ലിസി എഴുതുന്നു…… രണ്ടായിരത്തി ഒന്നിൽ എന്റെ കൈപിടിച്ച് ജീവിതം “ജ്വാലയായ് ” തുടങ്ങിയപ്പോൾ ഒരു സാധാരണ പെൺകുട്ടിക്ക് ഉള്ള എല്ലാ സ്വപ്നങ്ങളും ഈ പൊട്ടിപ്പെണ്ണിന് ഉണ്ടായിരുന്നു.

ഭർത്താവിനെ അങ്ങേയറ്റം സ്നേഹിക്കുന്ന മറ്റാരുംതെന്റെ ഭർത്താവിനെ ചേർത്തുപിടിക്കുന്നതോ ഇഷ്ടമില്ലാത്ത ഒരു ഭാര്യയായി ഈ ലിസി ഉണ്ട്. അച്ഛനോ അമ്മയോ കൂടെപ്പിറപ്പോ ഒന്നും വേണ്ട. തനിക്കു അലക്സച്ചായൻ മാത്രം മതി …അതാണ് എന്റെ ലോകം എന്ന് ഉറപ്പിച്ചു ജീവിച്ച ലിസി.

മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്

ഇന്ന് ആ അലക്സച്ചായൻ എന്നെവിട്ടുപി രിഞ്ഞു പോയി. ലിസി തനിച്ചായി. ലിസിയുടെ ബാ ലിശമായ പ്രവൃത്തികളൊക്കെ കൊച്ചുകുട്ടികളുടെ പിടിവാശിയായിക്കണ്ടു അവസാനം വരെ സ്നേഹിച്ച അലക്സാച്ചായൻ ഇന്ന് ലിസിയെ വിട്ടുപോയി.

ഒരിക്കലും ചിന്തിച്ചില്ല ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന്. എപ്പോഴും ചിരിച്ച മുഖമായിമാത്രമേ കണ്ടിട്ടുള്ളു. യഥാർത്ഥ ജീവിതത്തിൽ എപ്പോ കണ്ടാലും പോട്ടെ മോളെ..എല്ലാം ശരിയാകും..ജീവിതമല്ലേ..

എല്ലാം തരണം ചെയ്യണം എന്നുപറഞ്ഞു എന്നെ ആ ശ്വസിപ്പിച്ച എന്റെ കൂടെപ്പിറപ്പ്..എന്തിനിങ്ങനെ…ഒരിക്കലും വിചാരിച്ചില്ല.. ഇപ്പോഴുംഎന്റെകൂടെ ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ഇഷ്ടമുള്ളിടത്തേക്കു സ്വന്തം ഇഷ്ടപ്രകാരം പോയി സന്തോഷമായിരിക്കുന്നു എന്ന് ആശ്വസിച്ചുകൊണ്ട് സ്വന്തം ലിസി

പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ
Next post ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം