പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ

Read Time:5 Minute, 37 Second

പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ

നമ്മുക്ക് എല്ലാവർക്കും വേണ്ടപ്പെട്ട നടൻ കൂടിയാണ് ഗിന്നസ് പക്രു. ഒരുപാടു വിശേഷങ്ങൾ ഗിന്നസ് പക്രുവിന്റെതായി നമ്മുക്ക് അറിയാം. കുടുംബ വിശേഷങ്ങൾ ആയാലും, സിനിമയിലേക്ക് വന്നതായാലും ഗിന്നസ് വിശേഷങ്ങൾ ആയാലും.

മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്

പിന്നിട് പ്രശസ്തിയിലേക്ക് എത്തിയ ഒരു താരം തന്നെ ആണ്. മിമിക്രി ആയാലും ഹാസ്യം ആയാലും ഇമോഷണൽ ആയാലും എല്ലാത്തരം കഥാപാത്രങ്ങൾ ചെയ്തു മലയാളി മനസിനെ കീഴ്പ്പെടുത്തിയ ഒരു നടൻ തന്നെയാണ്. നിരവധി സിനിമകളാണ് നമ്മുക്ക് സമ്മാനിച്ചത്.

മലയാളികളുടെ അഭിമാനമായി വരെ മാറിയിട്ടുണ്ട്. കാരണം അത്രമേൽ ഫേമസ് ആണ് ഗിന്നസ് പക്രു എന്ന കലാകാരൻ. മലയാളികളുടെ പ്രിയപ്പെട്ട താരമായ ഗിന്നസ് പക്രു അജയകുമാർ എന്ന പേരിലൂടെ ആണ് പ്രശസ്തനായത്. പിന്നിടാണ് ഗിന്നസ് കിട്ടിയതിനുശേഷം ഗിന്നസ് എന്ന റിലേക്കു മാറിയത്.

നടൻ രമേശ് വലിയശാല ജീ വ നൊടുക്കിയതിൽ ഞെ ട്ടി ക്കുന്ന വിവരങ്ങൾ.. രണ്ടാം ഭാര്യ ഒ ളി പ്പിച്ചത് എന്തിന്?

പൊക്കമില്ലായ്മ ജീവിതത്തിൽ വിജയിക്കുന്നതിനു ഒരു തടസ്സമല്ലെന്ന് തെളിച്ച വ്യക്തികൂടിയാണ് പക്രു. അത്ഭുത ദ്വീപ് എന്ന വിനയൻ ചിത്രത്തിലൂടെ ആണ് അജയകുമാർ ആദ്യമായി നായകനായി എത്തുന്നത്. ഇതൊരു ഹിറ്റ് ചിത്രമായി മാറുകയാണ് ചെയ്തത്.

2006 ലാണ് പക്രു ദീപ്തിയെ വിവാഹം ചെയ്തത്. ഇപ്പോൾ പക്രുവിന്റെതായ ഒരു വീഡിയോ ആണ് വൈറൽ ആയി മാറുന്നത്. മകളുടേതായ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുക്കുന്ന ഒരു അച്ഛൻ ആണെന്ന് നമ്മുക്ക് അറിയാം.

നടൻ രമേശ് വലിയശാല ജീ വ നൊടുക്കിയതിൽ ഞെ ട്ടി ക്കുന്ന വിവരങ്ങൾ.. രണ്ടാം ഭാര്യ ഒ ളി പ്പിച്ചത് എന്തിന്?

പക്ഷെ ഇപ്പോൾ പക്രു മറ്റൊരു അനുഭവത്തെ കുറിച്ച് പങ്കു വെച്ചിരിക്കുകയാണ്. അതൊരു അടിയായിരുന്നു. കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ തൻ അച്ഛനാകാൻ പോകുന്നു എന്ന് അറിയുന്നത്. ലോകം മുഴുവൻ കീഴ്പ്പെടുത്തിയ സന്തോഷം ആയിരുന്നു എനിക്ക്. എന്നാൽ കുഞ്ഞുജനിച്ചു 15 ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു പോയി.

ആ അവസ്ഥ ഒരു ഭിക്ഷക്കാരെ പോലെ നടന്ന ഒരു അവസ്ഥയിൽ ആയിരുന്നു അന്ന് ഐസിയുവിന്റെ മുൻപിൽ നിന്നത്. ഓരോ തവണ ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു. നമ്മൾ ജീവിതത്തിൽ എത്രത്തോളം താഴെയാണ് എന്ന് അറിയുന്ന നിമിഷമായിരുന്നു അവിടെ സംഭവിച്ചത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഒന്നിക്കുന്നു എന്ന വാർത്ത പുറത്ത്

ഞാനും ഭാര്യയുടെ അച്ഛനും കൂടി ആയിരുന്നു അവിടെ നിന്നത്. പക്ഷെ ഞങ്ങൾ അതിനെയും അതി ജീവിച്ചു. മകൾ ആശുപത്രിയിൽ കിടന്ന അവസരത്തിലും താൻ സ്റ്റേജിൽ നിന്നിട്ടുണ്ടെന്നും പക്രു പറയുന്നു. ​

ഒട്ടും ഒഴിവാക്കുവാൻ പറ്റാത്ത ഒരാവസ്ഥയിലാണ് എനിക്ക് അന്ന് സ്റ്റേജിൽ പോകേണ്ടി വന്നിട്ടുണ്ട്. എന്റെ മനസ് ആശുപത്രിയിൽ ആയിരുന്നെങ്കിൽ പോലും എന്റെ മനസ് എന്റെ കുട്ടിയുടെ കൂടെ ആയിരുന്നെങ്കിൽ പോലും സ്റ്റേജിൽ എന്റെ നിലനിൽപ്പിനു വേണ്ടി എന്റെ ജോലിക്കു വേണ്ടി, എന്റെ കലക്ക് വേണ്ടി പോകേണ്ടി വന്നിട്ടുണ്ട്. എന്ന് പക്രു പറയുന്ന നൊമ്പരപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ അകലുന്നത്.

ഏകദേശം പതിനാലു വർഷം വാടക വീടുകളിൽ താമസിച്ചതിനു ശേഷമാണ് കോട്ടയത്ത് സ്വന്തമായി വീടുണ്ടാക്കുന്നതു. അത് കഴിഞ്ഞു സിനിമയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. സമ്പാദ്യമായി തുടങ്ങിയപ്പോൾ കോട്ടയത്ത് മറ്റൊരു വീട് വാങ്ങിച്ചു. എല്ലാ അവസ്ഥയിലും കൂടെ ഉണ്ടായിരുന്നത് ഭാര്യ ദീപ്തി തന്നെ ആയിരുന്നു,

സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്
Next post രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന