സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

Read Time:4 Minute, 14 Second

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു.

കടലിൽ വീണ സ്ത്രീയെ പുറകെ ചാടി സാഹസികമായി രക്ഷിക്കുന്ന ഫോട്ടോഗ്രാഫർ വൈറലായി വീഡിയോ

മലയാളിത്തനിമയുള്ള കഥാപാത്രകളാണ് അനുശ്രീ കൂടുതലും കൈകാര്യം ചെയ്തിരിക്കുന്നത്. പുത്തൻ മേക്കോവറുകളിലൂടെ തന്റെ ആരാധകരെ പലപ്പോഴായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം കൂടിയാണ് അനുശ്രീ.

സോഷ്യൽ മീഡിയയിൽ പതിനാല് ലക്ഷത്തോളം ആളുകളാണ് അനുശ്രീയെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ അനുശ്രീ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ആ, ത്മ ഹ ത്യ യിൽ നിന്നും നാട്ടുകാർ പിൻതിരിപ്പിച്ച യുവാവ്.. എന്നാൽ മ ര ണം തൊട്ടു പിന്നാലെ എത്തി

സ്വിമിങ് സ്യൂട്ടിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് താരം തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

നാടൻ ലുക്കിൽ നിന്നും മാറി മോഡേൺ വസ്ത്രം ധരിച്ചുള്ള മേക്കോവർ ഫോട്ടോഷൂട്ടും താരം നടത്താറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരത്തിന് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതിന് വരെ കാരണമാകാറുണ്ട്.

 

എന്നാൽ അത്തരം സൈബർ ആക്രമണങ്ങളെയൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് അനുശ്രീ മുന്നോട്ടു പോകുന്നത്. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ അനുശ്രീയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളായ ലാലേട്ടനും മമ്മൂക്കക്കുമൊപ്പം അഭിനയിക്കാനും അനുശ്രീക്ക് ഭാഗ്യം ലഭിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നിരവധി മലയാള സിനിമകളുടെ ഭാഗമാകനും അനുശ്രീക്ക് കഴിഞ്ഞു.

 

റെഡ് വൈൻ, പുള്ളിപുലികളും ആട്ടിൻകുട്ടിയും, വെടിവഴിപാട്, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഒരു സിനിമാക്കാരൻ, മധുരരാജ, ഓട്ടോർഷ, ആനകള്ളൻ, ഉൾട്ട, പഞ്ചവർണ തത്ത,മൈ സാന്റാ തുടങ്ങിയവയാണ് അനുശ്രീ അഭിനയിച്ച പ്രധാന സിനിമകൾ. വിവിധ ടെലി വിഷൻ പരിപാടികളിലും വിധി കർത്താവായി അനുശ്രീ എത്തിയിട്ടുണ്ട്

ഉപ്പയെയും വല്ല്യുമ്മയെയും ജോളിയെ പോലെ കൊ ല പ്പെടുത്തിയ ഫസീല; പാലക്കാട്ട്നിന്നും ഞെ ട്ടിക്കുന്ന വാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉപ്പയെയും വല്ല്യുമ്മയെയും ജോളിയെ പോലെ കൊ ല പ്പെടുത്തിയ ഫസീല; പാലക്കാട്ട്നിന്നും ഞെ ട്ടിക്കുന്ന വാർത്ത
Next post സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ