ആ, ത്മ ഹ ത്യ യിൽ നിന്നും നാട്ടുകാർ പിൻതിരിപ്പിച്ച യുവാവ്.. എന്നാൽ മ ര ണം തൊട്ടു പിന്നാലെ എത്തി

Read Time:3 Minute, 24 Second

ആ, ത്മ ഹ ത്യ യിൽ നിന്നും നാട്ടുകാർ പിൻതിരിപ്പിച്ച യുവാവ്.. എന്നാൽ മ ര ണം തൊട്ടു പിന്നാലെ എത്തി

വിധിയെ തടുക്കുവാൻ ബ്രഹ്മനും ആകില്ലെന്ന് കേട്ടിട്ടില്ലേ? ജനനവും, വിവാഹവും, മ ര ണവും എല്ലാം നമ്മൾ എത്ര തന്നെ വേണ്ട എന്ന് കരുതി വെച്ചാൽ തന്നെയും നടക്കേണ്ട സമയത്തു തന്നെ നടക്കുക തന്നെ ചെയ്യും.

ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ

ഇപ്പോൾ അങ്ങനെ ഒരു സംഭവം കണ്മുന്നിൽ തന്നെ കണ്ട ഞെട്ടലിൽ ആണ്‌ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഉള്ള നാട്ടുകാർ. ആ ത്മ ഹ ത്യ ശ്രമത്തിൽ നിന്നും നാട്ടുകാർ പിന്തിരിപ്പിച്ചു യുവാവ്, തൊട്ടു പിന്നാലെ തന്നെ മ രിച്ച സംഭവം ആണിത്, അതും നാട്ടുകാരുടെ മുൻപിൽ വെച്ച് തന്നെ.

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു എന്ന അജയനാണ് ഇന്നലെ ആ ത്മ ഹ ത്യ ക്കു വേണ്ടി ശ്രമിച്ചത്. നാല്പത്തി രണ്ടു വയസ്സായിരുന്നു.

ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. മുറിയിൽ കയറിയ അജയൻ തൂ, ങ്ങി മ രിക്കാനുള്ള ശ്രമം കണ്ട അമ്മയാണ് അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടിയത്. എല്ലാവരുടെയും സന്ദർഭോചിതമായ ഇടപെടൽ വഴി അജയനെ ആ ശ്രമത്തിൽ നിന്ന് പിൻതിരിപ്പിക്കുവാൻ സാധിച്ചു.

എല്ലാ പ്രശനത്തിനും പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു സംസാരിച്ചു അജയനെ ശാന്തനാക്കി. തുടന്ന് നാട്ടുകാർക്ക് ചെവി കൊടുത്ത യുവാവ് ആ ത്മ ഹ ത്യ ചെയ്യുകയില്ലെന്നു നാട്ടുകാർക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു.

അതിനു ശേഷം ശുചിമുറിയിലേക്കു പോകുകയാണെന്ന് എല്ലാവരോടും പറഞ്ഞു പോയി. ഇതിനു പിന്നാലെ യുവാവ് വീടിനു പിന്നിലെ ആൾമറ ഇല്ലാത്ത കിണറ്റിൽ ചാടി ജീവ നൊടുക്കുക ആയിരുന്നു. നാട്ടുകാർ നോക്കി നിൽക്കെ ആയിരുന്നു ഇയാൾ കിണറ്റിൽ ചാടിയത് . പിന്നാലെ നാട്ടുകാരിൽ ചിലരും ചാടിയെങ്കിലും രക്ഷിക്കാനായില്ല.

മാതാവ് സരോജിനി. ഭാര്യ വിലാസിനി, മക്കൾ അർജുൻ, അതുല്യ സഹോദരങ്ങൾ അനില അജിത പരേതനായ അനിൽ.

പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും

Leave a Reply

Your email address will not be published. Required fields are marked *

Previous post പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും
Next post കടലിൽ വീണ സ്ത്രീയെ പുറകെ ചാടി സാഹസികമായി രക്ഷിക്കുന്ന ഫോട്ടോഗ്രാഫർ വൈറലായി വീഡിയോ