കടലിൽ വീണ സ്ത്രീയെ പുറകെ ചാടി സാഹസികമായി രക്ഷിക്കുന്ന ഫോട്ടോഗ്രാഫർ വൈറലായി വീഡിയോ

Read Time:2 Minute, 44 Second

കടലിൽ വീണ സ്ത്രീയെ പുറകെ ചാടി സാഹസികമായി രക്ഷിക്കുന്ന ഫോട്ടോഗ്രാഫർ വൈറലായി വീഡിയോ

ഗേറ്റ് വേ ഇന്ത്യക്കു സമീപം നടന്ന ഒരു അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഒരു സ്ത്രീ ഏകദേശം ഇരുപതു അടിയോളം ആഴമുള്ള കടൽ ഭാഗത്തേക്ക്ക്കു വീഴുകയും, കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ കടലിലേക്ക് എടുത്ത് ചാടി ഈ സ്ത്രീയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു.

ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ

ഗേറ്റ് വേ ഇന്ത്യക്കു അരികത്തു കടൽ സുരക്ഷാ ഭിത്തിയിൽ ഇരിക്കുക ആയിരുന്ന സ്ത്രീ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞു വീഴുക ആയിരുന്നു. വിനോദസഞ്ചാരികളുടെ ഫോട്ടോകൾ എടുത്തുകൊണ്ടിരുന്ന ഫോട്ടോഗ്രാഫർ ഇത് കാണുകയും ഉടൻ കടലിൽ ചാടി ഈ സ്ത്രീയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു.

അവിടെ കൂടിയ ആളുകൾ, ഒരു കയറും ട്യൂബും വെള്ളത്തിലേക്ക് ഇട്ടു കൊടുത്തു ഈ ഫോട്ടോഗ്രാഫറെ സഹായിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഈ സ്ത്രീയെ രക്ഷിക്കുവാൻ വളരെ അധിക സമയം എടുത്തു. എന്നിരുന്നാലും ഫോട്ടോഗ്രാഫറുടെ സമയോചിതമായ ഇടപെടലും, അവിടെ കൂടി നിന്നവരുടെ സഹായവും കൊണ്ട് ഒരു മനുഷ്യ ജീവനെയാണ് ഇവർ കരകയറ്റിയത്‌.

കടലിൽ വീണ സ്ത്രീയുടെ പേര് പല്ലവി മുണ്ടെ എന്നാണ്. മുപ്പതു വയസ്സാണ് ഇവരുടെ പ്രായം. സംഭവം നടക്കുന്നതെ കാലത്തു എട്ടര മാണിയോട് കൂടി ആയിരുന്നു. അൻപത്തി അഞ്ചു വയസ്സുള്ള ഗുലാബ്ചാന്ദ് ഗൗഡ് എന്ന ഫോട്ടോഗ്രാഫറാണ് ഈ സ്ത്രീയെ റകഹപ്പെടുത്തിയത്.

ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

ഫോട്ടോഗ്രാഫറുടെ മനോധൈര്യത്തെ സോഷ്യൽ മീഡിയ വളരെ അധികം പ്രശംസിക്കുകയാണ്.

പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ, ത്മ ഹ ത്യ യിൽ നിന്നും നാട്ടുകാർ പിൻതിരിപ്പിച്ച യുവാവ്.. എന്നാൽ മ ര ണം തൊട്ടു പിന്നാലെ എത്തി
Next post ഉപ്പയെയും വല്ല്യുമ്മയെയും ജോളിയെ പോലെ കൊ ല പ്പെടുത്തിയ ഫസീല; പാലക്കാട്ട്നിന്നും ഞെ ട്ടിക്കുന്ന വാർത്ത