പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും

Read Time:2 Minute, 59 Second

പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇരുവരെയും ഇഷ്ട്ടപെടുന്ന പോലെയാണ് ഇവരുടെ കുടുംബത്തെയും ആരാധകർ ഇഷ്ടപ്പെടുന്നത്.

ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

തന്റെ കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം വരാറുണ്ട്. തന്റെ ശക്തി കൂട്ടുകുടുംബം ആണെന്ന് പേർളി മാണി പല വേദികളിലും പറഞ്ഞിട്ടുണ്ട്. പലപ്പോഴും കുടുംബത്തെ പാട്ടി ഏറെ വാചാലയായിരുന്നു താരം.

പേർളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം ആയിരുന്നു രണ്ടു ദിവസം മുൻപ്. വിവാഹം വൻ ആഘോഷമാക്കി മാറ്റിരുന്നു കുടുംബം. എന്നാൽ ഇപ്പോൾ ഇതാ പേർളിയുടെ കുടുംബത്തിൽ നിന്നും ഒരു ദുഃഖ വാർത്ത പുറത്തു വന്നിരിക്കുകയാണ്.

പേർളിയുടെ അങ്കിൾ ഡേവിസ് പോൾ വിടവാങ്ങിരിക്കുകയാണ്. പേർളിയുടെ അച്ഛൻ മാണി പോളിന്റെ സഹോദരനാണ് ഡേവിസ് പോൾ. പേർളിയുടെ അമ്മയുടെ അനുജത്തിയെ ആണ്‌ ഡേവിസ് പോൾ വിവാഹം ചെയ്തിരിക്കുന്നത്.

ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം

പലപ്പോഴും പേർളിയുടെ വ്ലോഗിലും ഡേവിസ് പോളിനെ കാണാൻ കഴിഞ്ഞിരുന്നു. തൻ പപ്പയെയും അങ്കിൾ ഡേവിസ് പോളിനെയും കണ്ടാണ് വളർന്നതെന്നു പേർളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുകുടുംബവും ഒരു വീട്ടിൽ തന്നെ ആണ്‌ താമസിക്കുന്നത്.

മരണ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ആദരഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തിയത്. രണ്ടു ദിവസത്തിനു മുൻപ് നടന്ന വലിയൊരു സന്തോഷത്തിനു പിന്നാലെ ആണ്‌ ഇപ്പോൾ ഈയൊരു ദുഃഖ വാർത്ത എത്തിരിക്കുന്നത്.

ശരത് ഡേവിസിന്റെയും, ശ്രദ്ധയുടെയും, റിമ്മിറ്റിയുടെയും അച്ഛനാണ് ഡേവിസ് പോൾ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ
Next post ആ, ത്മ ഹ ത്യ യിൽ നിന്നും നാട്ടുകാർ പിൻതിരിപ്പിച്ച യുവാവ്.. എന്നാൽ മ ര ണം തൊട്ടു പിന്നാലെ എത്തി