ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം

Read Time:6 Minute, 6 Second

ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം

അമ്മയുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന്, ഭാര്യയുമായി നടന്ന വഴക്കിനു ഒടുവിലാണ് നെടുമ്പന പള്ളിമൺ കിഴക്കേകര ഐക്യരഴികത്ത് ഉണ്ണികൃഷ്ണ പിള്ളയുടെ മകൻ ശ്രീഹരി ജീ വ ൻ ഒടുക്കുവാൻ ശ്രമിച്ചതും പിന്നിട് മ ര ണ ത്തിനു കീഴടങ്ങിയതും. ശ്രീഹരിക്കു ഇരുപത്തി രണ്ടു വയസ്സായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആ ത്മ ഹ ത്യാ ശ്രമം ഉണ്ടായത്. അസീസിയാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മ രി ച്ച ത്.


ശ്രീഹരി പ്രണയിച്ചു വിവാഹം കഴിച്ച ഇളവൂർ സ്വദേശിനി അശ്വതി വീട്ടിൽ ജോലി ഒന്നും ചെയ്യാതെ മൊബൈൽ ഫോണിൽ നോക്കി ഇരിക്കുന്നത് പതിവായിരുന്നു. വീട്ടിലെ ജോലി ഒന്നും ചെയ്യാതിരുന്നാൽ ശ്രീഹരിയുടെ ‘അമ്മ അശ്വതിയോടു എന്തെങ്കിലും ജോലിയൊക്കെ ചെയ്യാനേരം എന്ന് പറയുമായിരുന്നു. എന്നാൽ അശ്വതി ഇത് ചെവികൊള്ളില്ലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നു. വികാര നിർഭരമായ കുറിപ്പ് വായിക്കം

നിർധന കുടുംബമായിരുന്നു ശ്രീഹരിയുടേത്. അച്ഛനും അമ്മയും ഇപ്പോഴും കൂലിപ്പണിക്ക് പോയിട്ടായിരുന്നു കുടുംബം പുലർത്തിരുന്നത്. ശ്രീഹരി താൽക്കാലികമായി മർച്ചന്റ് നേവിയിൽ ജോലിക്കു കയറിരിക്കുക ആയിരുന്നു. വെള്ളിയാഴ്ച ദിവസം കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശ്രീഹരിയുടെ ‘അമ്മ, വീടിന്റെ മുറ്റം അഴുക്കായി കിടക്കുന്നതു കണ്ട്, മുറ്റം വൃത്തിയാക്കി കൂടെ എന്ന് അശ്വതിയോടു ചോദിച്ചു.

ഇതുകേട്ട് പ്രകോപിതയായ അശ്വതി നിങ്ങളുടെ വീട്ടുവേലക്കാരി ആയിട്ടല്ല ഇവിടെ വന്നത്, മറിച്ചു എന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാനാണ് വന്നത് എന്ന് പറഞ്ഞു വലിയ ഒച്ചപ്പാട് ഉണ്ടാക്കി. ഇതുകേട്ട് വന്ന ശ്രീഹരി അശ്വതിയെ മുറിയിൽ വിളിച്ചു വരുത്തി ത,ല്ലി. കഴുത്തിൽ കിടന്ന താലിയും മാലയും വലിച്ചു പൊട്ടിച്ച ശ്രീഹരിയുടെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു.

തുടർന്ന് താലിയും അമലയും അമ്മയുടെ കൈയിൽ കൊടുത്തതിനു ശേഷം മുറിയിൽ കയറി പോകുക ആയിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ വീടുകൾ വാതിലിൽ തട്ടി വിളിച്ചു. എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് പുറത്തെ ജനൽ വഴി നോക്കിയപ്പോൾ ശ്രീഹരി തൂ, ങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കഴിഞ്ഞ രാത്രിയിൽ ശ്രീഹരി മ ര ണ പ്പെടുക ആയിരുന്നു.


ഇതുകണ്ട അശ്വതിയും അമിതമായി മരുന്നു കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ശ്രീഹരിയുടെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ ആദ്യം എ തിർത്തു.

എന്നാൽ പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളിൽ അത് രൂ ക്ഷ മാകുകയും ചെയ്തു. വെള്ളിയാഴ്ച ശ്രീഹരിയും അശ്വതിയും തമ്മിൽ വഴക്കുണ്ടായി.

നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങൾ

തുടർന്ന് ശ്രീഹരി തൂ ങ്ങി മരിക്കാൻ ശ്രമിച്ചതു കണ്ട അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീ വനൊടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ശ്രീഹരി ഇന്നു രാവിലെ മരിച്ചു. അശ്വതി അ പ കട നില തരണം ചെയ്തിട്ടുണ്ട്. അ സ്വാ ഭാവിക മ ര ണ ത്തിനു കൊല്ലം കണ്ണനല്ലൂർ പോ ലീ സ് കേ സെ ടു ത്തിട്ടുണ്ട്.

അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും
Next post ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും