അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

Read Time:3 Minute, 54 Second

അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

ഭർതുഗൃഹത്തിൽ ആ ത്മ ഹ ത്യക്കു ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ, ഭർത്താവിന്റെ മാതാവിനെതിരെ പ രാ തി യുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. ഭർത്താവിന്റെ മാതാവിന്റെ പീ ഡ നത്തെ തുടർന്നാണ് ആ ത്മ ഹ ത്യ എന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ പോ ലീ സിൽ പ രാ തി നൽകി. പെൺകുട്ടിയുടെ പിതാവിന്റെ പ രാ തിയെ തുടർന്ന് ഭർത്താവിന്റെ മാതാവിന് എതിരെ ശക്തികുളങ്ങര പോ ലീ സ് കേ സെ ടുത്തു.

നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങൾ

പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് കഴിഞ്ഞ ജൂൺ 30-നു രാത്രി ആ ത്മ ഹ ത്യ ക്കു ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു.

ഇടയ്ക്ക് ത ർ ക്കങ്ങൾ ഉണ്ടാകുമ്പോൾ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണമുണ്ടായില്ല. ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂ, ങ്ങി നിൽക്കുന്നതാണ് കണ്ടത്.

പെട്ടന്ന് തന്നെ വാതിൽ ച വി ട്ടി പൊളിച്ചു അനുജയെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.

ഈ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അനുജയുടെ മ ര ണം സംഭവിച്ചത്. മൃ ത ദേഹം വൈകീട്ട് അഞ്ചുമണിയോടെ അനുജയുടെ വീടായ ശക്തികുളങ്ങര പണ്ടാഴയിലെ പണ്ടാഴതെക്കതിൽ എത്തിച്ചു. പിന്നീട് മുളങ്കാടകം ശ്മശാ നത്തിൽ സം സ്‌കരിച്ചു.

മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്

സതീഷും അനുജയും ഈ കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഭർത്തൃമാതാവ് അനുജയോട് മോ ശ മായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ പറയുന്നു. അനുജയുടെ അച്ഛൻ അനിൽകുമാറിന്റെ പ രാ തി പ്രകാരം സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരേ ശക്തികുളങ്ങര പോ ലീ സ് ഗാ ർഹിക പീ ഡ ന ത്തിന് കേ സെ ടുത്തിരുന്നു.

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നു. വികാര നിർഭരമായ കുറിപ്പ് വായിക്കം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നു. വികാര നിർഭരമായ കുറിപ്പ് വായിക്കം
Next post ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം