നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങൾ

Read Time:7 Minute, 11 Second

നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങൾ

മലയാള സിനിമയിൽ ശാലീന സൗന്ദര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിമാരിൽ ഒരാൾ ആയിരുന്നു രേഖ. എന്നാൽ അപ്രതീക്ഷിത അതിഥി ആയി എത്തിയ മ ര ണം രേഖയെ തട്ടി എടുത്തു.

ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ

ദുഃഖ പുത്രിയുടെ വേഷങ്ങളാണ് രേഖ സ്‌ക്രീനിൽ ചെയ്തിട്ടുള്ളതെങ്കിലും ഇപ്പോൾ രേഖയുടെ ജീവിതത്തെയും മ ര ണത്തെയും പറ്റിയുള്ള ഭർത്താവ് മോഹനന്റെ തുറന്നു പറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്.

2006 ൽ ആണ്‌ രേഖയെ മ രി ച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുന്നത്. ഇത് ആ ത്മ ഹ ത്യ ആണെന്ന് ആരോപണം അന്ന് ഉയർന്നെങ്കിലും പിന്നീട് അത് അല്ലെന്നു തെളിഞ്ഞു. വിവാഹ ശേഷം സിനിമ വിടുന്ന നടിമാരിൽ നിന്നും വിഭിന്നമായി വിവാഹം കഴിഞ്ഞതിനു ശേഷം വർഷങ്ങൾ കഴിഞ്ഞതിനു ശേഷം അഭിനയ രംഗത്തേക്ക് എത്തിയ നടി കൂടിയാണ് രേഖ.

മറ്റൊരു നടിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾക്കു നടുവിൽ ജീവിച്ചിട്ടും രേഖയെ എപ്പോഴും വിധി പരീക്ഷിക്കുക ആയിരുന്നു. 1990 ൽ ആയിരുന്നു രേഖയുടെയും ഭർത്താവ് മോഹനന്റേയും വിവാഹം നടന്നത്. ബിസിനസ്സ് ആണ്‌ മോഹന കൃഷ്‌ണന്‌. ദുബായിലും സിംഗപ്പൂരിലും മലയേഷ്യയിലും ഒക്കെ ആയിരുന്നു ജോലി.

കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും

ഭർത്താവ് മോഹന കൃഷ്‌ണൻ രേഖയുടെ ഓർമ്മകൾ പങ്കു വെക്കുകയാണ്.

വാക്ക് തെറ്റിക്കുന്നവരെ രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നു. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ ഉത്തരവാദിത്വവും കൃത്യനിഷ്ടതയും അവൾ കാത്തു സൂക്ഷിച്ചിരുന്നു. സ്വന്തം മകളെയെന്ന പോലെ കാത്ത് സംരക്ഷിച്ചിട്ടും മര ണ ത്തിന്റെ പിടിയിൽ നിന്ന് മാത്രം അവളെ മാറ്റി നിർത്താൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് എനിക്ക് എന്ന് ഭർത്താവ് മോഹന കൃഷണൻ തുറന്നു പറയുന്നു.

നിഴലായി കൂടെ നിന്ന് ഒരു യാത്രപോലും പറയാതെ അവൾ പോയി. വളരെയധികം രസിച്ചാണ് അഭിനയിച്ചിരുന്നത്. സങ്കടം അഭിനയിക്കാൻ രേഖയ്ക്ക് ഗ്ലിസറിൻ വേണ്ടായിരുന്നു എന്ന് പറയുമ്പോൾ എത്രത്തോളം ആത്മാർത്ഥതയോടു കൂടി തന്നെയാണ് അവൾ അഭിനയിച്ചിരുന്നത് എന്ന് മനസിലാവും.

പണത്തിന് വേണ്ടിയായിരുന്നില്ല രേഖ അഭിനയിച്ചിരുന്നത്. സ്വന്തം വണ്ടിയിലെ പോകു. രേഖ പറയുന്ന ഹോട്ടലിലേ താമസിക്കു. നിർമ്മാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക പേ ചെയ്യും. രേഖയെ മനസിൽ കണ്ട് എഴുതിയ പല കഥാപാത്രങ്ങളും രേഖയുടെ നിഷ്പക്ഷമായ സ്വഭാവ സവിശേഷത കാരണം മാറിപ്പോകുക പോലും ഉണ്ടായി.

അതിലൊന്നും അവൾക്ക് യാതൊരു വിഷമവും പരാതിയും ഉണ്ടായിരുന്നില്ല. വളരെ ബോൾഡായിരുന്നു അവൾ. ഡിഗ്രിക്ക് പഠിക്കുമ്പോൾ യൂണിയൻ ഭാരവാഹിയായിരുന്നു. മോഹന കൃഷണൻ പറയുന്നു. ഞങ്ങൾ തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു എന്ന കാരണത്താൽ വിവാഹം മുടക്കാൻ ആരൊക്കെയോ ശ്രമിച്ചിരുന്നു. എന്നാൽ എന്നെ വിവാഹം കഴിക്കാൻ അവൾ തന്നെയാണ് നിർബന്ധം പിടിച്ചതെന്ന് പിന്നീട് ഒരു അവസരത്തിൽ ഞാൻ അറിഞ്ഞു.

അതിൽ എനിക്ക് വിസ്മയം തോന്നിയിട്ടുണ്ട്. അപ്പൂസേ..എടാ..കുരങ്ങാ എന്നിങ്ങനെയൊക്കെയാണ് അവൾ എന്നെ സ്നേഹത്തോടെ വിളിച്ചിരുന്നത്. മോളേ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. ഭാര്യയെ എന്നതിനേക്കാൾ കൊച്ചു കുട്ടിയേപ്പോലെ അവളെ കൊണ്ടു നടക്കുന്നതായിരുന്നു എനിക്കിഷ്ടം. ആരെങ്കിലും രേഖ മകളാണോ എന്ന് ചോദിച്ചാൽ ഞാൻ ചിലപ്പോൾ സമ്മതിക്കും. അത് പക്ഷേ അവൾക്കിഷ്ടമല്ലായിരുന്നു.

ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

ഇടത് മാറിടത്തിൽ അനുഭവപ്പെട്ട കല്ലിപ്പിനേത്തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ നടത്തിയ പരിശോധനയിലാണ് രേഖയിൽ കാൻസർ കണ്ടെത്തിയത്. 2000ത്തിൽ തൈയ്റോയ്ഡ് കാൻസറും വന്നിരുന്നു. സിംഗപ്പൂരിലാണ് അതിന്റെ ചികിത്സകൾ നടത്തിയത്. തന്നെയൊരു കാൻസർ സർവൈവറായി ആരും നോക്കി കാണുന്നത് അവൾക്കു ഇഷ്ടമല്ലായിരുന്നു,

സർജറികളും പരിശോധനകളും ഇടയ്ക്കിടെ നടത്തിയിരുന്നു. അവസാനം നടത്തിയ പരിശോധനയിലും ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ മര ണ ത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. ഉറക്കത്തിൽ പതിയെ വന്ന് മ ര ണം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

സാമ്പത്തിക ബാധ്യത കാരണം അവൾ ആ ത്മ ഹ ത്യ ചെയ്യുകയായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അതിൽ സത്യമില്ലെന്നും മോഹനകൃഷ്ണൻ പറയുന്നു. തൃശൂരിലെ ഫ്ലാറ്റിലായിരുന്നു രേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് മോഹന കൃഷ്ണൻ മലേഷ്യയിലായിരുന്നു.

മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്
Next post ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നു. വികാര നിർഭരമായ കുറിപ്പ് വായിക്കം