ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ

Read Time:5 Minute, 57 Second

ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയും മകളും ചെയ്തത് കണ്ടോ? പോലീസ് പൊക്കിയപ്പോൾ ഞെട്ടി നാട്ടുകാർ

ചേരാനെല്ലൂരിൽ ആഡംബര ജീവിതം നയിച്ച് വന്നിരുന്ന അമ്മയെയും മകളെയും അ റ സ്റ്റ് ചെയ്‌തെന്ന വാർത്ത അറിഞ്ഞു ഞെട്ടുകയാണ് നാട്ടുകാർ. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ, അനിത എന്നിവരെയാണ് പോ ലീ സ് പി ടികൂടിയത്.

ചേരാനെലൂരിലെ ഫ്ലാറ്റിൽ മാന്യമായി താമസിച്ചു വന്നിരുന്ന അമ്മയോടും മകളോടും അയൽക്കാർക്ക് ബഹുമാനം തന്നെ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ അ റ സ്റ്റു ചെയ്തതോടെ ആണ്‌ ഇവരുടെ കയ്യിലിരിപ്പ് നാട്ടുകാർ അറിഞ്ഞത്.

ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം

അതേസമയം ഇവരെ അ റ സ്റ് ചെയ്യുവാൻ എത്തിയ പോ ലീ സ് അറിഞ്ഞതാകട്ടെ മറ്റൊരു ഞെട്ടിക്കുന്ന കാര്യവും. ഒരു മുഴുവൻ ത ട്ടിപ്പു ഫാമിലി എന്ന് മറിയാമ്മയുടെ കുടുംബത്തെ പറയാം. ആത്മീയതയുടെ മറവിൽ ത ട്ടിപ്പു നടത്തി, ചികിത്സ സഹായത്തിനു എന്ന പേരിൽ പണം കൈക്കിലാക്കുക ആയിരുന്നു മരിയമ്മയും മകളും.

എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രായമംഗലം സ്വദേശിയായ പ്രവീൺ മന്മഥന്റെ മകളുടെ പേരിലാണ് ഇവർ ഫേസ്ബുക്കിൽ വ്യാ ജ അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവ് നടത്തിയത്. യഥാർത്ഥത്തിൽ കുട്ടിക്കുള്ള ചികിത്സ സഹായം ആവശ്യപ്പെട്ടു സമൂഹ മാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്കു ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്.

ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്ന് പണം ഇവരുടെ അക്കൗണ്ടിലേക്കു എത്തിരുന്നു. മകളുടെ ചിത്രങ്ങൾ ദു രുപയോഗം ചെയുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടു പ്രവീൺ നൽകിയ പരാതിയിൽ ആണ്‌ ചേരാനെല്ലൂർ പോ ലീ സ് ഇരുവരെയും അ റ സ്റ് ചെയ്തത്.

അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.

ഒരു ലക്ഷത്തോളം രൂപ ത ട്ടിയെടുത്തു ആർഭാടജീവിതം നയിക്കുക ആയിരുന്നു ഇവരെന്ന് പോ ലീ സ് പറഞ്ഞു. ഇവർ പിടിയിലായിപ്പോളാണ് മറ്റൊരു കാര്യവും പോ ലീ സ് തിരിച്ചു അറിഞ്ഞത്. മൂന്നു വർഷം മുൻപ് പാലായിലെ സഹകരണ ബാങ്കിൽ നിന്ന് പണം ത ട്ടി യ കേ സി ലെ പ്ര, തി യാണ് മറിയാമ്മ സെബാസ്റ്റ്യൻ.

പാലായിലെ സഹകരണ ബാങ്കിലെ കാഷ്യർ ആയിരുന്നു ‘അമ്മ മറിയാമ്മ സെബാസ്റ്റ്യൻ. ഇവർ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പല തവണയായി അമ്പതു ലക്ഷം രൂപ ത ട്ടി യെടുത്തു എന്നായിരുന്നു കേ, സ്. പാലായിലെ ഒരു ബാങ്കിന്റെ എ ടി എം മെഷിനിൽ ക ള്ളനോട്ടു നിക്ഷേപിച്ചതിനു ഇവരുടെ മകൻ അരുൺ പി ടിയിലായിരുന്നു.

മകനെ ക ള്ളനോട്ടുമായി ബന്ധപ്പെട്ടു പോ ലീ സ് അന്വേഷിച്ചതോടെ മറിയാമ്മ ബാങ്കിൽ എത്തിയില്ല. ഇതേ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ പണം കുറവ് ഉണ്ടെന്നു കണ്ടെത്തുക ആയിരുന്നു. മകൻ അരുണിന്റെ ആഡംബര ജീവിതവും, കടബാധ്യതയും ആണ്‌ അമ്മ മറിയാമ്മ പണം തി രിമറി നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയത് എന്ന് പോ ലീ സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

ആഡംബര കാറുകൾ വാങ്ങുകയും, പിന്നിട് മാസങ്ങൾക്കു ശേഷം ഇത് വിൽക്കുക ആയിരുന്നു ഇവരുടെ മകൻ അരുണിന്റെ രീതി. മകൾ വിദേശത്തു പോയെങ്കിലും, ജോലി ലഭിക്കാതെ തിരികെ വന്ന സാഹചര്യവും മറിയാമ്മയെ സമ്മർദ്ദത്തിൽ ആക്കി. വൻ തുക മുടക്കി ആയിരുന്നു ഇവർ മകളെ വിദേശത്തേക്ക് അയച്ചത്.

ഇതിനു പുറമെ ഭർത്താവിന്റെ ചികിത്സക്കും നല്ലൊരു തുക ചിലവായി. അരുണിന്റെ ബിസിനസിലെ കടബാധ്യതയും കൂടി ആയതോടെ ഇവർക്ക് നിൽക്കകളി ഇല്ലാതെ ആയി. ഇതോടെ കിട്ടാവുന്ന സ്ഥലത്തു നിന്നെല്ലാം ഇവർ കടം വാങ്ങി. ഇത്തരത്തിൽ വാങ്ങിയ പണം തിരികെ നല്കാൻ വേണ്ടിയിട്ടാണ് ബാങ്കിൽ നിന്നും പണം കൈക്കിലാക്കിയത് എന്നാണ് ഇവരുടെ മൊ, ഴി. പിന്നിട് ഒ ളിവിൽ പോയ ഇവർ ഇപ്പോളാണ് പോ ലീ സ് പി ടിയിൽ ആകുന്നത്.

കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും

Leave a Reply

Your email address will not be published. Required fields are marked *

Previous post കോളേജിലെ യുവ അദ്ധ്യാപകൻ ചെയ്തത് കണ്ടോ? നാണംകെട്ട് നാട്ടുകാരും വിദ്യാർത്ഥികളും
Next post മ രി ച്ചെന്ന് ഡോക്ടർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് അടക്കത്തിന് മുമ്പ് ജീവൻ വച്ചു; പിന്നെ സംഭവിച്ചത്