അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.

Read Time:3 Minute, 9 Second

അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌മോ ർ ട്ടത്തിൽ ഡോക്ടർ കണ്ടത്..!

അത്യധികം സ ങ്കടപ്പെടുത്തുന്നതും ഹൃ ദയഭേദകവും ആയ ഒരു വാർത്ത തന്നെയാണ് ഇപ്പോൾ കാസർക്കോട് നിന്നും എത്തുന്നത്. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ അൻവേദ്ന്റെ മ ര ണ വാർത്ത ആണ്‌ ഇത്.

പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം

ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിന്റെ മ ര ണത്തിന്റെ പുറകിലുള്ള സത്യാവസ്ഥ അറിഞ്ഞു വിതു മ്പുകയാണ് വീട്ടുകാരും നാട്ടുകാരും എല്ലാം. ഇന്നലെ രാത്രി എട്ടരയോടെ ആണ്‌ കളിക്കുന്നതിനിടയിൽ കുണ്ടു അൻവേദ് കു ഴ ഞ്ഞു വീണത്. ഒട്ടും വൈകാതെ തന്നെ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കുവാൻ ആയില്ല. തുടർന്ന് ജനറൽ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും കുഞ്ഞു മ രി ച്ചു. ഭക്ഷണം കഴിച്ചതിനു പിന്നാലെ ശ്വസിക്കുവാൻ തടസ്സം നേരിടുകയും വൈകാതെ തന്നെ കുഞ്ഞു മരിക്കുകയും ചെയ്തു എന്ന് വീട്ടുക്കാർ പറഞ്ഞതിനാൽ ഭക്ഷണ വസ്തു എന്തെങ്കിലും തൊണ്ടയിൽ കുടുങ്ങി ആകും മ രി ച്ചതെന്ന് ഡോക്റ്റർമാർ കരുതിയത്

ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ

 

മര ണ ത്തിൽ അസ്വാഭാവികത തോന്നിയതിനാൽ മൃ ത ദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ പോ സ്റ്റ്മോ ർട്ടം നടത്തിയപ്പോൾ ആണ്‌ ആ ഞെട്ടിക്കുന്ന കാരണം ഡോക്ടർമാർ കണ്ടെത്തിയത്. കുഞ്ഞിന്റെ ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായിരുന്നു. വണ്ട് വായയിലൂടെയോ മൂക്കിലൂടെയോ ശ്വാസനാളത്തിൽ കയറി ശ്വാസംമുട്ടിയാണ് കുഞ്ഞിന് ദാ രു ണാന്ത്യം ഉണ്ടായത്.

സംസാരിച്ചു തുടങ്ങാൻ പ്രായമാകാത്ത കുട്ടികളുടെ മേൽ ഇപ്പോഴും ഒരു കണ്ണ് വേണമെന്ന് കട്ടിലിലോ സോഫയിലോ നിലത്തോ കിടത്തുമ്പോൾ സൂക്ഷമ ശ്രദ്ധ വേണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ
Next post ഈ പിഞ്ചു കുഞ്ഞിന്റെ ഡാൻസ് കണ്ടാണ് ഇപ്പോൾ സോഷ്യൽമീഡിയ കൈയടിക്കുന്നത്, വീഡിയോ കാണാം